മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

Published on 01 June, 2021
മേരി പുതുക്കേരില്‍ (75) ഒക്കലഹോമ
ഒക്കലഹോമ : മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്കലഹോമയില്‍ നിര്യാതയായി . ഒക്കലഹോമ നോയല്‍ ഡാനിയേലിന്റെ സഹോദരിയാണ് പരേത .

മകള്‍ - സില്‍വി അലക്സാണ്ടര്‍ - കാല്‍ഗറി കാനഡ 
മരുമകന്‍ - സാജന്‍ അലക്സാണ്ടര്‍ - കാല്‍ഗറി കാനഡ 
കൊച്ചുമക്കള്‍ - സെറീന , ഗിദയോന്‍ 

മെമ്മോറിയല്‍ സര്‍വീസ് - ജൂണ്‍  4 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ 
സ്ഥലം - ഐ പി സി ഹെബ്രോന്‍  ചര്‍ച്ച് , 115 ബ്രയര്‍വുഡ് സ്ട്രീറ്റ് , യുക്കോന്‍, 
ഒക്കലഹോമ -73099 

ഫ്യുണറല്‍ സര്‍വീസ് - ജൂണ്‍ 5 ശനിയാഴ്ച രാവിലെ 10 മുതല്‍
സ്ഥലം - ഐ പി സി ഹെബ്രോന്‍  ചര്‍ച്ച് , തുടര്‍ന്ന് യുക്കോന്‍ സെമിട്രിയില്‍ സംസ്‌കാരം
 
മെമ്മോറിയല്‍ , ഫ്യുണറല്‍ സര്‍വീസ് തത്സമയം - https://vsquaretv.com/live-3/ 

കൂടുതല്‍ വിവരങ്ങള്‍ക്ക് - നോയല്‍ ഡാനിയേല്‍ - 405921 0574 , 
വടക്കന്‍ ഫിലിപ്പ് - 405615 8434 



                                                        

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക