ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

Published on 18 May, 2021
ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍
ഹൂസ്റ്റണ്‍: കോട്ടയം വലിയങ്ങാടിയില്‍ വട്ടത്തില്‍ പരേതരായ ഉപ്പായി - മറിയാമ്മ ദമ്പതികളുടെ മകന്‍ ജോസ് വട്ടത്തില്‍ (70) ഹൂസ്റ്റണില്‍ നിര്യാതനായി.

ഭാര്യ ഓമന കാരാപ്പുഴ കടവില്‍ കുടുംബാംഗം. മകന്‍: വിമല്‍. മരുമകള്‍: സിന്‍ഡി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക