അമ്മിണി കുറിയാക്കോസ് (88) ഡാളസ്

Published on 05 April, 2021
അമ്മിണി കുറിയാക്കോസ് (88) ഡാളസ്
ഡാളസ്: തൈക്കൂടത്തില്‍ റ്റി.എം. കുറിയാക്കോസിന്റെ ഭാര്യ അമ്മിണി കുറിയാക്കോസ് (88) നിര്യാതയായി. അഗപ്പെ ഗോസ്പല്‍ മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ പി.എം.അലക്‌സാണ്ടറിന്റെയും ഭാര്യ എലിസബേത്ത് അലക്‌സാണ്ടറിന്റെയും ഭവനത്തില്‍ വച്ചായിരുന്നു അന്ത്യം.

മക്കള്‍: ഷേര്‍ളി, എലിസബേത്ത് (ജോളി), മോഹന്‍, മോളീസ്, കൊച്ചുമോള്‍, മോന്‍സ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: കെയ്‌സി ജോര്‍ജ്, പാസ്റ്റര്‍ പി.എം. അലക്‌സാണ്ടര്‍, ജെസ്സി, പാസ്റ്റര്‍ റോയി മത്യു, റെഞ്ചി, ഷേര്‍ളി (എല്ലാവരും യു.എസ്.എ).

സംസ്‌കാരം പിന്നീട്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക