ആനി ജോയി (55);ഹ്യൂസ്റ്റണ്‍

Published on 22 March, 2021
ആനി ജോയി (55);ഹ്യൂസ്റ്റണ്‍
ഹ്യൂസ്റ്റണ്‍: വാളകം  താന്നിക്കല്‍ ജോയി താ താന്നിക്കലിന്റെ ഭാര്യ ആനി ജോയി( ജോളി 55) നിര്യാതയായി.

കൊട്ടാരക്കര  പാറയ്ക്കല്‍  റോസ് ലാന്‍ഡ് കുടുംബാംഗമാണ് പരേത.
മക്കള്‍.  ജോഷ്‌ന ജോസി( ദുബായ്), ജോമല്‍  റ്റി ജോയി ( എന്‍ജിനീയറിങ് വിദ്യാര്‍ഥി, കൊല്ലം).
 
മരുമകന്‍. ജോസി ജോസഫ്(  ദുബായ്) 
കൊച്ചുമകള്‍. ജൊവാന.

സഹോദരങ്ങള്‍. സജി വര്‍ഗീസ്( റിട്ട. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്), ഷേര്‍ലി ജോണ്‍(  അധ്യാപിക, തിരുവനന്തപുരം), അനിത തോമസ്( വി.എ ഹോസ്പിറ്റല്‍, ഹൂസ്റ്റണ്‍), ആഷ പൗലോസ്( അധ്യാപിക,  കൊല്ലം), ഡോ. എബി ജോണ്‍( പത്തനംതിട്ട,  ജനറല്‍ ആശുപത്രി).



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക