ഏലിയാമ്മ ചെറിയാന്‍ (തങ്കമ്മ, 71): ന്യൂയോര്‍ക്ക്

Published on 19 March, 2021
ഏലിയാമ്മ ചെറിയാന്‍ (തങ്കമ്മ, 71): ന്യൂയോര്‍ക്ക്
ഇളങ്ങുളം: ചെരുപുറത്ത് പരേതനായ സി.ടി. ചെറിയാന്‍റെ ഭാര്യ ഏലിയാമ്മ ചെറിയാന്‍ (തങ്കമ്മ 71)ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍.

പരേത ഇളങ്ങുളം കുഴിക്കാട്ടു താഴെ കുടുബാംഗം. മക്കള്‍: ബിനോയി (കോട്ടയം), ബിന്‍സി, ബിന്‍റ.മരുമക്കള്‍: ജോമോള്‍, പരേതയായ ജെയ്മി , ജോണ്‍സന്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക