Image

കനത്തമഴ, മണ്ണിടിച്ചില്‍: കൊങ്കണ്‍ ട്രെയിന്‍ സര്‍വീസ്‌ നിലച്ചു

Published on 30 August, 2011
കനത്തമഴ, മണ്ണിടിച്ചില്‍: കൊങ്കണ്‍ ട്രെയിന്‍ സര്‍വീസ്‌ നിലച്ചു
മംഗലാപുരം: കനത്ത മഴയും മണ്ണിടിച്ചിലും മൂലം കൊങ്കണ്‍ ട്രെയിന്‍ സര്‍വീസ്‌ നിലച്ചു. രത്‌നഗിരിക്കും നിവസാറിനും ഇടയിലാണ്‌ കനത്ത മണ്ണിടിച്ചിലുണ്ടായത്‌. ട്രെയിനുകള്‍ സമീപത്തെ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്‌. രാവിലെ 11.40ന്‌ പുറപ്പെടേണ്ട തിരുവനന്തപുരംനേത്രാവതി എക്‌സ്‌പ്രസ്‌(16345) ഉച്ചക്ക്‌ 1.30 നാണ്‌ പുറപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക