'പരിസ്ഥിതിയാണ് സര്‍വതിന്‍േറയും കേന്ദ്രബിന്ദുവെന്ന് ചില മൗലികവാദികള്‍ പറയുന്നതിനോട് നമുക്ക് യോജിക്കാനാവില്ല. മനുഷ്യന്‍ തന്നെയാണ് പ്രധാനം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതു തന്നെ. എന്നാല്‍, അതിന്റെ പേരില്‍ എല്ലാ കീടനാശിനികളും നിരോധിക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കാനേ പാടില്ല എന്ന വാദവും തള്ളുന്നത് ഈ അടിസ്ഥാനത്തിലാണ്. ശാസ്ത്ര നേട്ടങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചുമാത്രമേ മാനവരാശിക്ക് മുന്നോട്ടുപോകാനാവൂ....' ആയുര്‍വേദത്തിന്റെ നാടായ കോട്ടക്കലില്‍ 'ഇ.എം.എസിന്റെ ലോകം' ദേശീയസെമിനാറില്‍ എസ്. രാമചന്ദ്രന്‍ പിള്ള തന്റെ പ്രബന്ധം അവസാനിപ്പിച്ചത് ഇങ്ങനെയാണ്.
http://www.madhyamam.com/news/88639/110616