നാഷ്വില്ലെ (ടെന്നസി): ബ്ലെസ്ഡ് മദര്‍ തെരേസ
മിഷനിലെ നാമഥേയ തിരുനാള്‍ സെപ്റ്റംബര്‍ മുന്നാം തീയതി നടത്തുമെന്ന്
ഡയറക്ടര്‍ റവ. ഫാ. ടോമി പുളിയനംപട്ട എംഎസ്എഫ്എസ് അറിയിച്ചു. പാടും പാതിരി
റവ. ഡോ പോള്‍ പൂവത്തിങ്കല്‍ മുഖ്യ കര്മികനായിദിവ്യബലി അര്‍പ്പിക്കും.
നാഷ്വില്ലെ രൂപതാ ബിഷപ്പ് റവ ഡേവിഡ് ചോബി തിരുനാള്‍ സന്ദേശം നല്‍കും.
നാഷ്വില്ലെ രൂപതാ യില്‍ സേവനം അനുഷ്ഠിക്കുന്ന മറ്റു മലയാളി വൈദീകര്‍
ദിവ്യബാലിയില് പങ്കു ചേരും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍
പ്രദക്ഷിണവുംലേലവും ഉണ്ടായിരിക്കും. ദിലീപ് ജേക്കബ് വാള്ളചെരിയില് ആണ്
തിരുനാള്‍ പ്രസുദേന്തി. തിരുനളിനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ രണ്ടാംതീയതി
റെവ ഡോ പോള്‍ പൂവതിങ്കല്‍ ഗാനമേള നടത്തുന്നതാണ്. മദര്‍ തെരേസ മിഷന്
ആരംഭിച്ചതിനു ശേഷം ഇത് രണ്ടാമത്തെ തിരുനാള്‍ ആണ്. For more information:
fr. tomy puliyanampattayil 615 943 8706. സാം ആന്റോ അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല