Image

പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും അടച്ചു

Published on 25 August, 2011
പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും അടച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു. ജനലോക്പാല്‍ ബില്ല് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹസാരെ അനുകൂലികള്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ഉപരോധസമരം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പോലീസ് നടപടി. ഇന്നലെ ഹസാരെ അനുകൂലികള്‍ മൂന്നുതവണ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക