Image

വരുണ്‍ഗാന്ധി അണ്ണാ ഹസാരെയെ സന്ദര്‍ശിച്ചു

Published on 24 August, 2011
വരുണ്‍ഗാന്ധി അണ്ണാ ഹസാരെയെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാരസമരം നടത്തുന്ന അണ്ണാ ഹസാരെയെ രാംലീല മൈതാനിയിലെത്തി ബി.ജെ.പി എം.പി വരുണ്‍ഗാന്ധി സന്ദര്‍ശിച്ചു.

രാവിലെ 8.30ന് അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം തന്റെ സന്ദര്‍ശനത്തിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വെളിപ്പെടുത്തി. സാധാരണ വ്യക്തിയെന്ന നിലയിലാണ് ഹസാരെയെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക