Image

പ്രതിപക്ഷ ബഹളം പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു

Published on 23 August, 2011
പ്രതിപക്ഷ ബഹളം പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളംമൂലം പാര്‍ലമെന്റിന്റെ ഇരുസഭകളും 12 മണിവരെ നിര്‍ത്തിവെച്ചു. ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹളം വെച്ചത്. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക