Image

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലുമാസം കൂടി നീട്ടി

Published on 22 August, 2011
പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലുമാസം കൂടി നീട്ടി
തിരുവനന്തപുരം: ഈ മാസം 31ന് അവസാനിക്കിരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലു മാസത്തേക്ക് കൂടി നീട്ടാന്‍ പിഎസ്‌സി തീരുമാനിച്ചു. 2011 ഡിസംബര്‍ 31 വരെയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. ഏഴു മാസത്തേക്ക് നീട്ടണമെന്നായിരുന്നു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നത്. വ്യവസ്ഥകളോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നാല്‍ നിലവിലെ ലിസ്റ്റ് റദ്ദാകുമെന്ന് പിഎസ്‌സി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക