Image

ഡല്‍ഹിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

Published on 18 August, 2011
ഡല്‍ഹിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ജെ.പി പാര്‍ക്ക് ഉള്‍പ്പടെ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പോലീസ് പിന്‍വലിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ അംഗീകരിച്ച് ജയില്‍ വിടാന്‍ അന്ന ഹസാരെ തയ്യാറായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക