ബ്രിട്ടീഷ് കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല: കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു; തിഹാര്‍ ജയിലിന് മുന്നില്‍ എഎപി പ്രതിഷേധം
ബ്രിട്ടീഷ് കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല: കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു, ഇന്‍സുലിന്‍ നിഷേധിക്കുന്ന ബിജെപി ക്രൂരത; തിഹാര്‍ ജയിലിന് മുന്നില്‍ എഎപി പ്രതിഷേധം