സക്കറിയ കെ. മത്തായി, 75, ഫിലാഡൽഫിയയിൽ അന്തരിച്ചു
കാർത്തികപ്പള്ളി സ്വദേശി സക്കറിയ കെ. മത്തായി, 75 , അന്തരിച്ചു. ഐആർഎസ് ൽ ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കു പോകുമ്പോൾ വാഹനം അപകടത്തിൽ പെടുകയായിരുന്നു. മറ്റു വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ശാരീരിക സ്വസ്ഥത ആയിരിക്കാം കാരണമെന്ന് കരുതുന്നു.
ഹണ്ടിംഗ്ടൺ വാലി സെന്റ് മേരീസ് കത്തീ