Image

ഓറഞ്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു

Published on 31 July, 2012
ഓറഞ്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു
ഓറഞ്ച്: ഓറഞ്ച് സെന്റ് ജോസഫ് കാത്തലിക് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നൊവേനയും ആചരിച്ചു. അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് ഫാ. അപ്രേം തടത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം വഹിച്ചു.

ഓറഞ്ചില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക