Image

സോംഗ്‌സ് ഓഫ് പ്രേയ്‌സ്' ഗാനസന്ധ്യ ഓഗസ്റ്റ് നാലിന് മെല്‍ബണില്‍

Published on 17 July, 2012
സോംഗ്‌സ് ഓഫ് പ്രേയ്‌സ്' ഗാനസന്ധ്യ ഓഗസ്റ്റ് നാലിന് മെല്‍ബണില്‍
മെല്‍ബണ്‍: മെല്‍ബണ്‍ സിഎസ്‌ഐ ഇടവകയുടെ ആഭിമുഖ്യത്തില്‍ 'സോംഗ്‌സ് ഓഫ് പ്രേയ്‌സ്' ഗാനസന്ധ്യ ഓഗസ്റ്റ് നാലിന് വൈകുന്നേരം ആറു മുതല്‍ ഹാംടണ് പാര്‍ക്ക്, റിവര്‍ഗം പെര്‍ഫൊര്‍മിംഗ് ആര്‍ട്‌സ് സെന്ററില്‍ നടക്കും. 

'നിത്യസ്‌നേഹത്താല്‍ എന്നെ സ്‌നേഹിച്ചു', 'ക്രൂശീല്‍ കണ്ടു ഞാന്‍ നിന്‍ സ്‌നേഹത്തെ' തുടങ്ങിയ ഗാനങ്ങളുടെ രചയിതവും ഗായകനുമായ സാമുവല്‍ വില്‍സണ്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. മെല്‍ബണ്‍ സിഎസ്‌ഐ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. 

ടിക്കറ്റുകള്‍ക്ക് 0413646024, 0433222440, 0413450775 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.melbournecsichurch.org.au സന്ദര്‍ശിക്കുക.

സോംഗ്‌സ് ഓഫ് പ്രേയ്‌സ്' ഗാനസന്ധ്യ ഓഗസ്റ്റ് നാലിന് മെല്‍ബണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക