മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ രണ്ടാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും കേരളത്തനിമ നിറഞ്ഞ ഓണവും ഓഗസ്റ്റ് 18ന് മെല്‍ബണില്‍ വിപുലമായ തോതില്‍ നടക്കും. വര്ണപ്പകിട്ടാര്ന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും കലാപരിപാടികളും ഉച്ചയ്ക്ക് ആരംഭിക്കും. മലയാളത്തനിമയുടെ മറ്റുരയ്ക്കുന്ന ഓണാഘോഷവും ഓണസദ്യയും ഉണ്ടായിരിക്കും.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്