Image

അമേരിക്കൻ തിരഞ്ഞെടുപ്പ് - കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച ഡിബേറ്റ് ആവേശോജ്ജ്വലം

പി.പി.ചെറിയാൻ Published on 21 October, 2020
അമേരിക്കൻ തിരഞ്ഞെടുപ്പ് - കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച ഡിബേറ്റ് ആവേശോജ്ജ്വലം
ഹൂസ്റ്റൺ - പൊതുതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ അവശേഷിക്കേ അമേരിക്കൻ മലയാളികളെ പങ്കെടുപ്പിച്ച് ഒക്ടോബർ 16 ന് കേരള ഡിബേറ്റ് ഫോറം സംഘടിപ്പിച്ച വെർച്ച്വൽ ഡിബേറ്റ് ആവേശകരമായി.
മികച്ച സംഘാടകം മാധ്യമ പ്രവർത്തകനുമായ എ.സി. ജോർജ്ജ് ചർച്ച നിയന്ത്രിച്ചു.
റിപ്പബ്ളിക്കൻ, ഡമോക്രാറ്റിക്ക് പാർട്ടികളെ പ്രതിനിധീകരിച്ച് ഈശോ സാം ഉമ്മൻ, ജ്യോതി എസ് വർഗ്ഗീസ്, ബെന്നി ഇടക്കര, തോമസ് ഏബ്രഹാം, മേരിക്കുട്ടി കുര്യാക്കോസ് ,സുരേഷ് രാജ്, ജോമി ഓവേലിൽ , അനിൽ പിള്ള , ജയ് ജോൺസൺ, വർഗ്ഗീസ് പ്ളാമൂട്ടിൽ, ജോൺ കുന്തറ, ജോൺ ചാണ്ടി ബൈജി ഏബ്രഹാം, പി.ടി.തോമസ് ,ജോർജ്ജ് നെടുവേലി, കുഞ്ഞമ്മ മാത്യു, ജോയി സാമുവൽ ,ജോൺ മാത്യു, സി ജി ഡാനിയേൽ , ഈപ്പൻ ഡാനിയേൽ , ജോസ് കല്ലിടുക്കിൽ, ജോസഫ് കൂന്തറ, പോൾ ജോൺ, സണ്ണി ഏബ്രഹാം, ഡോ.ജേക്കബ് തോമസ്, മോൻസി വർഗീസ്, ജോയി തുമ്പമൺ , സെബാസ്റ്റ്യൻ മാണി, സി ആൻഡ്രൂസ് , ജോൺ കുൻചല, തോമസ് മംഗളത്തിൽ ,മാത്യു മത്തായി, ജയിംസ് കുരീക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
നാലുവർഷത്തെ ഡൊണാൾഡ് ട്രംപിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും തുടങ്ങി വച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിനും അമേരിക്കയെ കൂടുതൽ ഔന്നത്യത്തിലേക്ക് എത്തിക്കുന്നതിനും അടുത്ത 4 വർഷം കൂടി ട്രംപിനെ അനുവദിക്കണമെന്നും റിപ്പബ്ളിക്കൻ അനുകൂലികൾ ആവശ്യപ്പെട്ടപ്പോൾ ട്രംപിന്റെ ഭരണ പരാജയം ചൂണ്ടിക്കാട്ടി പുതിയൊരു പ്രസിഡന്റ് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു ഡമോക്രാറ്റിക്ക് അനുഭാവികൾ ബൈഡനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
നാലു വർഷം മാത്രം ഭരിക്കാൻ അവസരം ലഭിച്ച ട്രംപ് അമേരിക്കൻ ജനതയുടെ വികസനവും സുരക്ഷിതത്വവും സാമ്പത്തിക സ്ഥിരതയും മാത്രം ലക്ഷ്യം വെച്ചു ധീരമായ നടപടികൾ സ്വീകരിച്ചു 47 വർഷം ഭരണ സിരാ കേന്ദ്രങ്ങൾ കയറിപ്പറ്റിയ ബൈഡന്റെ പ്രവർത്തനങ്ങൾ നിരാശാജനകമാണെന്നും തുടർന്ന് ഭരണം ലഭിച്ചാൽ കൂടുതലൊന്നും അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാനാവില്ലെന്നും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ ഫ്രാൻസിസ് തടത്തിൽ, പി.പി.ചെറിയാൻ,ജീമോൻ റാന്നി എന്നിവർ അഭിപ്രായപ്പെട്ടു.
എല്ലാവരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് ഫ്രാൻസിസ് തടത്തിൽ അഭ്യർത്ഥിച്ചു. ഡിബേറ്റ് ഫോറം സംഘാടകരായ സണ്ണി കരിമ്പന്നൂർ, സണ്ണി വള്ളിക്കുളം, തോമസ് ഓലിയാൻ കുന്നേൽ, തോമസ് കൂവള്ളൂർ, ജോസഫ് പൊന്നോലി എന്നിവർ ഡിബേറ്റ് വിജയിപ്പിക്കുന്നതിന്നു പുറകിൽ പ്രവർത്തിച്ചു.
Join WhatsApp News
J. Mathew 2020-10-21 13:12:50
അമേരിക്കയിൽ അങ്ങോളം ഇങ്ങോളം ട്രംപ് തരംഗം ആഞ്ഞടിക്കുന്നു.കഴിഞ്ഞ ദിവസം ഡെമോക്രാറ്റ് കോട്ട യായ കാലിഫോർണിയയിൽ ട്രംപ് അനുകൂലികൾ നടത്തിയ റാലി കണ്ടിട്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. അമേരിക്കയിലെ നിശബ്ദ ഭൂരിപക്ഷം ഉണർന്നുകഴിഞ്ഞു. അവരെ ഉണർത്തിയതിന് റയട്ടെഴ്സിനും ലൂട്ടേഴ്സിനും നന്ദി.ട്രംപ് പങ്കെടുക്കുന്ന റാലികളിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്.ചോറിങ്ങും കൂറങ്ങുമായി,മിഴിയങ്ങും മൊഴിയങ്ങുമായി കഴിയുന്ന CNN അഡിക്ടുകളെ ഉണരുവിൻ.ട്രംപിന് വോട്ട് ചെയ്യുവിൻ.ഹണ്ടർ ബൈഡന്റെ അഴിമതികൾ നിങ്ങൾ കേട്ടില്ലേ.വൈസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇത്രയുമെങ്കിൽ പ്രസിഡന്റ് ആയാലത്തെ സ്ഥിതി എന്തായിരിക്കും
എലികൾ പലവിധം 2020-10-21 14:55:20
ഫേക്ക് ചാനലിലെ പ്രധാനി കൂടെ ജോലി ചെയ്യുന്ന വനിതകളുടെ മുന്നിൽ സ്വയംഭോഗം ചെയ്‌ത് സൂമിലൂടെ പ്രദർശനം നടത്തുന്നു. സ്വയംഭോഗം ചെയ്യാനുള്ള അവൻറെ അവകാശം അവിടെ നിൽക്കട്ടെ, ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകളെ കുറിച്ച് എന്തായിരിക്കും അവന്റെ കണ്ണിലെ കാഴ്ചപ്പാട്? അവനാണ് രാവും പകലും സദാചാരത്തെ പറ്റി വിളിച്ചു കൂവുന്നത്. "ട്രംപ് നാല്പതാമത്തെ വയസിൽ ഒരു പെണ്ണിനോട് നീ സുന്ദരിയായിരിക്കുന്നു, നിന്റെ ശരീരത്തിന് നല്ല ഭംഗിയുണ്ടല്ലോ" എന്ന് പറഞ്ഞതിന്റെ പേരിൽ ട്രംപിനെ കുറ്റം പറയുന്നത്. ഇവനെയൊക്കെ TVയിൽ കാണുമ്പോൾ എഴുനേറ്റ് തൊഴുന്ന പന്നിയെലികളെ പറഞ്ഞാൽ മതിയല്ലോ
RVAT 2020-10-21 16:08:58
മാത്യുച്ചായ ലോകം മുഴുവനും വിഢികളും ഒരാൾ മാത്രം മിടുക്കനും! ചൈനയെ പറയുന്നതു നിർത്തിയോ? ചൈനയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടോ? 2016 ലെ എതിരാളിയെ ജയിലിൽ ആക്കുവാൻ തുടങ്ങിയിട്ട് ഇതുവരെ അകത്തായില്ല. ഇനിയും രണ്ടു ആഴ്ച് കൂടിയേ ഉള്ളു അടുത്ത എതിരാളിയെ അകത്താക്കാൻ നോക്കുന്നു. എന്തിനും കള്ളം പറയുന്നവനൊടെ ഒരു താരത്തിലും വാദിച്ചു ജയിക്കാൻ പറ്റത്തില്ല. എനിക്ക് രണ്ടു സ്ഥാനാത്ഥികളെയും താൽപര്യം ഇല്ല പക്ഷേ തമ്മിൽ ഭേദം തൊമ്മൻ.
Mariamma, Houston 2020-10-21 16:43:34
Moderator is a good man, but he failed to control the time of certain people especially republicans, I think there were 4 of them. They demanded equal time, ie the sum total of the time given to 44 Democrats. What a ridiculous argument by kunthra, he tried to bully & interrupt others, Moderator did not control him. Then he brought another kunthra, more worse one. Then by the end, a drunk came and shouted. Moderator had no control over him.
ബൈഡൻ ചേട്ടനെ കാണ്മാനില്ല 2020-10-21 16:48:32
വീണ് കിടക്കുന്നവനെ വീണ്ടും ചവിട്ടരുത് സഹോദരാ!! ബൈഡൻ ആരോഗ്യവാനായി ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഒരു ഉറപ്പുമില്ല, ടെലിവിഷനിലെങ്ങും ആളെ മഷിയിട്ട് നോക്കിയിട്ടും കാണാനേയില്ല. തോൽവി ഉറപ്പിച്ചു, ആ പാവം എവിടെയെങ്കിലും പോയി സ്വസ്ഥമായി ജീവിക്കട്ടെ. ട്രംപ് എന്തായാലും അടുത്ത നാല് വർഷം അമേരിക്ക ഭരിക്കും. 2024ൽ ഒരു കൈ നോക്കാം.
നീലതിരമാല 2020-10-21 18:40:43
ട്രംപിന്റ് സപ്പോർട്ടേഴ്‌സ് വിവരക്കേട് വിളിച്ചു പറയാൻ തുടങ്ങിയപ്പോൾ ഞാൻ ഓടി .
പ്രവീണ ജോസഫ് 2020-10-21 21:47:46
ഇരു ചേരികളിലും മൂന്നോ നാലോ കുളം കലക്കികൾ ഉണ്ടായിരുന്നു. അവരിൽ ചിലർ കുടിച്ചു ലക്കു കേട്ടിട്ടു ഇടക്കു കയറി മണ്ടത്തരം വിളിച്ചു പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കുക വലിയ പ്രയാസമാ. ഇവരെ ചവിട്ടി പുറത്തു ചാടിച്ചാൽ, മുട്ടു ചെയ്താൽ പിന്നെ അതിലും വലിയ കുഴപ്പമായിരിക്കും. അങ്ങനെ ചെയ്താൽ പിന്നെ മോഡറേറ്ററിനെ വീട്ടിൽ വിളിച്ചു തെറി പറയും. അവരുടെ വിചാരം അവർ മഹാ ബുദ്ധിമാന്മാരും മറ്റും മറ്റും ആണെന്നാണു. സത്യത്തിൽ അവർ മഹാ വിഡ്ഢികളും അപഹാസ്യരുമാണെന്നു ഫേസ് ബുക്ക് ലൈവിലും, ഇതു ബ്രോഡ് കാസ്റ്റു ചെയ്യുന്ന ടി വി ചാനലിലും പോയി നോക്കിയാൽ തനിയെ മനസിലാക്കാം. പറ്റുന്നത്ര ആളുകൾക്ക് സമയ ബന്ധിതമായി, നിസ്പക്ഷമായി അവസരം അവസരം കൊടുക്കാൻ കേരള ഡിബേറ്റ് ഫോറവും മോഡരേറ്റരും ശ്രമിച്ചിട്ടുണ്ട്‌ എന്നു പങ്കെടുത്ത സാധാരണക്കാർ ബഹു ഭുരിപക്ഷവും പറയും
സ്വതന്ത്രൻ 2020-10-22 00:54:41
ട്രംപിന്റ് ഗുണ്ടകൾ കള്ളുകുടിച്ചിട്ട് ഡെമോക്രാറ്റിന്റെ പാനലിൽ കയറി ഇരുന്നു തെറി വിളിച്ചതാണ് . ഇവര് തന്നെയാണ് കടകൾ കത്തിച്ചിട്ട് അത് ഡെമോക്രാറ്റിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിക്കുന്നത് . ഡെമോക്രാറ്റ് പൊതുവെ വിദ്യാ സംമ്പന്നരും വിവേകികളുമാണ്. ട്രംപിന്റെ ഗുണ്ടകളുടെ കയ്യിൽ തോക്ക്, വാറ്റു ചാരായം, ബൈബിൾ തുടങ്ങിയ ഉണ്ടായിരുന്നു. ചിലർ ബൈബിൾ തിരിച്ചു പിടിച്ചു വായിക്കുന്നത് കണ്ടു ചിലർക്ക് ഹോളി സ്പിരിറ്റിന് പകരം ബാഡ് സ്പിരിറ്റ് കേറി . ഡെമോക്രാറ്റുകളെ തിരിച്ചറിയാൻ എളുപ്പമാണ് . വിറയല്ലാതെ ശാന്തമായി സംസാരിക്കും . ട്രമ്പിയൻസ് , ഇടയ്ക്ക് കയറി തടസ്സപ്പെടുത്തികൊണ്ടിരിക്കും . ആദ്യത്തെ ഡിബേറ്റുപോലെ . ക്രിസ്‌വാലസിന്റെ നേരെ തട്ടിക്കയറിതുപോലെ മോഡറേറ്റ്‌രുടെ നേരെ ചിലർ തട്ടിക്കേറുന്നത് കണ്ടു. മോഡറേറ്റർ ദൂരെ എവിടെയോ ഇരുന്നത് കൊണ്ട് ആരും തട്ടിക്കൊണ്ടുപോയില്ല . അതിൽ ചില പാസ്ട്രിൻമാരും ഉണ്ടായിരുന്നു . ഒരാൾ ട്രംപ് യേശുവിന്റ അവതാരം ആണെന്ന് പറഞ്ഞു . മറ്റൊരാൾ പറഞ്ഞു അദ്ദേഹം ചിലപ്പോൾ ഡെമോക്രാറ്റ് മറ്റുചിലപ്പോൾ റെയ്പ്ബ്ലിക്കൻ എന്ന് . കാറ്റ് എങ്ങോട്ട് വീശുന്നതനുസരിച്ചായിരിക്കും അദ്ദേഹം പാർട്ടി മാറുന്നത്. നിക്കടിമസ് പറഞ്ഞതുപോലെ കാറ്റ് എവിടെ നിന്ന് വരുന്നു എങ്ങോട്ടു പോകുന്നു എന്നറിയുന്നില്ലൊ എന്നത് പോലെയാണ് അദ്ദേഹത്തിന്റ വാദം . എന്തായാലും രക്തചൊരിച്ചിൽ ഇല്ലാതെ മീറ്റിങ് അവസാനിച്ചു .
Political Observer 2020-10-22 01:03:42
Finally Mr. Biden started to listen to the senior Democrats. They didn’t want him to make any more blunders by speaking. Who can blame him.? At 77, lot of things don’t come out of the mouth as intended. No one advised him not to run. You can’t blame the Democratic Party either. They did the best out of the pool. Here we are barely two weeks away from the election. Now he has to deal with his son’s business dealings with Russia, China and Ukraine. Everything is on tape. He. Cannot deny anything. Now he put the Democratic Party in a bad position. Kamala Harris is not helping either. She has her own past haunting her while she was the DA in San Francisco. It is a total mess. 2020 is history for the Democratic Party. They can look forward to 2024. Learn from the mistakes. Select someone who is younger and has a sharp mind. Tom Stayer are you listening?
Pissed off 2020-10-22 03:46:34
Biden 77 is going to be your president Jackass. Talk with respect Don't spit out shit like your 4th grader president who got his SAT test passed by someone and started a fraud university. He is a conman. Take him with you and get lost to Mexico.
Grandchildren 2020-10-22 03:49:56
Mathew appacha- come home and take your medication. We have a new medicine made up of disinfectant and hydrochloroquine. Trump has taken it. But the process is little hard. You have to stand upside down and some one will pump the medicine through your rear door until you puke through your front door. It will help you writing trash like thin in emalayalee. Come home appacha. Our front door light is on.
Biden the Liar 2020-10-22 12:47:09
Dear Piss of, make sure you have your "depend" handy after the election. You can borrow some from your 77 year old leader. How stupid can people become? Biden was a mistake for the democratic party. It is too little too late. Get on with your life and enjoy the ride for the next four years under the Republican party. Remember to carry "depend" where you go along with your oversized face mask. Good luck!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക