Image

അവാര്‍ഡുകളെന്നും പ്രചോദനമാണെന്ന് കനി

Published on 13 October, 2020
അവാര്‍ഡുകളെന്നും പ്രചോദനമാണെന്ന് കനി

അവാര്‍ഡുകള്‍ എന്നും പ്രചോദനമാണെന്ന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച കനി കുസൃതി. അധികം പുറത്തേക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സമ്ബന്ദിച്ച്‌ ഇത്തരം അവാര്‍ഡുകളാണ് അവരെ മുന്നോട്ട് നയിക്കുന്നത്. 


അവാര്‍ഡുകളൊരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവര്‍ക്കും കഴിവുകളുണ്ട്, അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്ബോഴാണ് ഒരാള്‍ക്ക് മാത്രം അവാര്‍ഡ് ലഭിക്കുന്നതെന്നും കനി പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക