Image

ഡിഎംഎ ഓണാഘോഷം റദ്ദാക്കി

Published on 03 August, 2020
ഡിഎംഎ ഓണാഘോഷം റദ്ദാക്കി


ദ്രോഹ്ഡ, അയര്‍ലന്‍ഡ്: ദ്രോഹ്ഡ ഇന്ത്യന്‍ അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണഘോഷം ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തതിനാലാണ് ആഘോഷ പരിപാടികള്‍ മാറ്റിവച്ചതെന്ന് സംഘടകര്‍ അറിയിച്ചു.

ആഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും കൂട്ടായ്മയുടെ ഒരുമ നിലനിര്‍ത്താന്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ ഏവരുടേയും പ്രശംസപിടിച്ചു പറ്റി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേര്‍  മത്സരങ്ങളില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: എമി സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക