ഫ്ലോറിഡ: മലയാളി സമൂഹത്തെയാകെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ മെറിന് ജോയിയുടെ പൊതുദര്‍ശനം മയാമിക്കടുത്ത ഡേവിയിലെ ജോസഫ് സ്കരനൊ ഫ്യൂണറല്‍ ഹോമില്‍ ഇന്ന് രണ്ട് മണിക്ക് ആരംഭിച്ചു. 6 മണി വരെ തുടരും. തുടര്‍ന്ന് ടാമ്പയിലേക്കു കൊണ്ടു പോകുന്ന മ്രുതദേഹം ബുധനാഴ്ച സംസ്കരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല