ഫോര്‍ട്ട് ലോഡര്ഡേയ്ല്, ഫ്ലോറിഡ: തലവടി വാലേല്‍ പരേതനായ ഇവാഞ്ചലിസ്റ്റ് വി.എം. മാത്യുവിന്റെ ഭാര്യ മോളി മാത്യു (68) ഫ്ളോറിഡയില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ പെരിശേരി ആലാ ബെഥേല്‍ ഹൗസ് കുടുംബാംഗമാണ്. ചെങ്ങന്നൂര്‍ ഐ.പി.സി ഫെല്ലോഷിപ്പ് അംഗമായിരുന്നു.
മകള്‍: സിനി ഡാനിയല്‍. മരുമകന്: സാബു ഡാനിയല്‍. കൊച്ചുമക്കള്‍: ഷോണ്‍ ഡാനിയല്‍, ഷാരന് ഡാനിയല്‍
സഹോദരന്: പാസ്റ്റർ ജേക്കബ് തോമസ്. സഹോദരി: പരേതയായ സൗമി ജോയി
സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 6 രാവിലെ 10 മണി: ന്യു ടെസ്റ്റമെന്റ് ചര്‍ച്ച് (ടി.പി.എം) 5451 നോര്‍ത്ത് വെസ്റ്റ് 15 സ്റ്റ്രീറ്റ്, മര്ഗേറ്റ്, ഫ്ലോറിഡ-33063. തുടര്‍ന്ന് സംസ്കാരം ബെയിലി മെമ്മോറിയല്‍ ഗാര്‍ഡന്‍സ്, 7801 ബെയിലി റോഡ്, നോര്‍ത്ത് ലോഡര്ഡേയ്ല്, ഫ്ലോറിഡ 33068
വിവരങ്ങള്‍ക്ക്:: 954 336 2038; 954 228 7222