Image

റിയ മുന്‍ വൈസ് പ്രസിഡന്റ് നാട്ടില്‍ നിര്യാതനായി

Published on 08 July, 2020
റിയ മുന്‍ വൈസ് പ്രസിഡന്റ് നാട്ടില്‍ നിര്യാതനായി

റിയാദ്: റിയാദിലെ ഫുഡ് പ്രോസസിംഗ് കമ്പനിയില്‍ തൊഴിലാളിയായിരുന്ന 'റിയ'യുടെ മുന്‍ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ നാരായണന്‍ (56) ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചു. രണ്ടു വര്‍ഷം മുന്പാണ് പരേതന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ: ബിന്ദു. മക്കള്‍: ശരത്, രോഹിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക