ഡബ്ലിന്‍: ഗോള്‍വേ ട്യൂമില്‍ താമസക്കാരനായ എറണാകുളം മട്ടാഞ്ചേരി താഴ്ശേരിയില് ജോര്‍ജ് ജോസ് വര്‍ഗീസ് (ലിജു- 52 ) നിര്യാതനായി. ഗോള്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സ
യിലായിരുന്നു.
മട്ടാഞ്ചേരി ചര്‍ച്ച് ഓഫ് ഔര്‍ ലേഡി ഓഫ് ലൈഫ് ഇടവകാംഗമായ ലിജു 15 വര്‍ഷം മുന്‍പാണ് അയര്‍ലന്‍ഡിലേക്ക് കുടിയേറിയത്.
ഗാല്‍വേ ട്യുo ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിയാണ് ഭാര്യ. മകള്‍: അലാന മരിയ .
സംസ്കാരം ജൂലൈ 10നു വെള്ളി) അയര്‍ലന്‍ഡില്‍. പൊതുദര്‍ശനം ഒന്‍പതിന്.
ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ സഭാ ചാപ്ല്യന് ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ കാര്‍മികത്വത്തില്‍ പ്രാര്‍ഥന ശുഷ്രൂഷകള്‍ നടത്തി.
റിപ്പോര്‍ട്ട് : ജയ്സണ്‍ കിഴക്കയില്‍