Image

ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന

ജോയിച്ചന്‍ പുതുക്കുളം Published on 09 December, 2019
ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന
ചിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വര്‍ഷത്തിലെ 40 മണിക്കൂര്‍ ആരാധന ഡിസംബര്‍ 13 വെള്ളി വൈകുന്നേരം 6  മുതല്‍ ഡിസംബര്‍ 15 ഞായര്‍ രാവിലെ 10 വരെ ആയിരിക്കും .

വിവിധ കൂടാരയോഗങ്ങള്‍ തിരിച്ചുള്ള ആരാധന ഡിസംബര്‍ 15 ഞായര്‍ 10 മണിക്കുള്ള വീ കര്‍ബ്ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണതോടും ആശീര്‍വ്വാദത്തോടും കൂടി സമാപിക്കും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക