Image

അയര്‍ലന്‍ഡില്‍ മരണമടഞ്ഞ മേരി കുര്യാക്കോസിന്റെ മ്യതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

Published on 07 December, 2019
അയര്‍ലന്‍ഡില്‍ മരണമടഞ്ഞ മേരി കുര്യാക്കോസിന്റെ മ്യതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും


ഡബ്ലിന്‍; അയര്‍ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് മേരി കുര്യാക്കോസി(27)ന്റെ (ലിന്‍സി) മ്യതദേഹം ചൊവ്വാഴ്ച സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോവും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ലിന്‍സിയുടെ കാനഡയിലുള്ള ഏകസഹോദരന്‍ അയര്‍ലന്‍ഡിലെത്തിയിട്ടുണ്ട്.

ഡിസംബര്‍ 9 ന് തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ താല ഫെറ്റര്‍കെയില്‍ ചര്‍ച്ച്ഓഫഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ അനുസ്മരണപ്രാര്‍ഥനയും അന്ത്യാജ്ഞലി അര്‍പ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട് : ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക