Image

ഫ്ളോറിഡ നാവിക താവളത്തില്‍ വെടി വച്ചത് സൗദി പൈലറ്റ്

പി പി ചെറിയാന്‍ Published on 06 December, 2019
ഫ്ളോറിഡ നാവിക താവളത്തില്‍ വെടി  വച്ചത് സൗദി പൈലറ്റ്
ഫ്ളോറിഡ: പെണ്‍സകല താവളത്തില്‍ ഇന്ന് രാവിലെ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അമേരിക്കന്‍ നേവല്‍ ബേസില്‍ ഈ ആഴ്ചയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഷൂട്ടിങ്ങാണിത് . സൗദി അറേബിയയില്‍ നിന്നും പരിശീലനത്തിനെത്തിയ ഒരു പൈലറ്റാണ് വെടിവെച്ചതെന്നു ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു

മരിച്ചവരുടെ പേര്‍വിവരമോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .
Join WhatsApp News
CID Moosa 2019-12-06 18:25:48
Your president is the buddy of Prince of Saudi Arabia, MBS
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക