Image

കെഎംസിസി സര്‍ഗോത്സവം കലാമേള വ്യക്തിഗത വിജയികള്‍

Published on 06 December, 2019
കെഎംസിസി സര്‍ഗോത്സവം കലാമേള വ്യക്തിഗത വിജയികള്‍

ദുബായ്: കെഎംസിസി സര്‍ഗോത്സവം വ്യക്തിഗത സ്‌റ്റേജ് കലാമത്സരങ്ങളില്‍ വിജയികളായര്‍ ചുവടെ:

പ്രസംഗം ഇംഗ്ലീഷ്:സൈഫുദീന്‍ മൊഗ്രാല്‍ കാസര്‍കോഡ്(ഒന്നാം സ്ഥാനം), മുഹമ്മദ് ശിഹാബ് മലപ്പുറം(രണ്ടാം സ്ഥാനം),സമീര്‍ ജി.പി. കോഴിക്കോട്(മൂന്നാം സ്ഥാനം).

പ്രസംഗം മലയാളം: കാദര്‍കുട്ടി നടുവണ്ണൂര്‍ കോഴിക്കോട് (ഒന്നാം സ്ഥാനം), അഷ്‌റഫ് അഞ്ചങ്ങാടി കാസര്‍കോഡ്, അലി വടയം കോഴിക്കോട്(രണ്ടാം സ്ഥാനങ്ങള്‍), അബ്ദുല്‍ ഹമീദ് വടക്കേകാട് തൃശൂര്‍ (മൂന്നാം സ്ഥാനം).

കവിത പറയണം:യുസഫ് കുറാറ കണ്ണൂര്‍ ഒന്നാം സ്ഥാനം), ഷറഫുദീന്‍ ഉളിയന്‍ കണ്ണൂര്‍(രണ്ടാം സ്ഥാനം), മുഹമ്മദ് കുഞ്ഞി കാസര്‍കോഡ് (മൂന്നാം സ്ഥാനം).

ദേശഭക്തിഗാനം: സുഹൈല്‍ എം.കെ കോഴിക്കോട് (ഒന്നാം സ്ഥാനം) അബ്ദുള്ളകുട്ടി ചേറ്റുവ തൃശൂര്‍ (രണ്ടാം സ്ഥാനം), ഫിറോസ് പയ്യോളി കോഴിക്കോട് (മൂന്നാം സ്ഥാനം).

അറബി ഗാനം : സുഹൈല്‍ എം.കെ (ഒന്നാം സ്ഥാനം)ഷംസീര്‍ മേക്കുന്ന് കണ്ണൂര്‍(രണ്ടാം സ്ഥാനം), ബാദിഷാ കളനാട് കാസര്‍കോഡ്(മൂന്നാം സ്ഥാനം).

മോണോ ആക്ട്: ഇക്ബാല്‍ വളപ്പില്‍ കണ്ണൂര്‍(ഒന്നാം സ്ഥാനം), അബ്ദുല്‍സലാം കല്യേരി കോഴിക്കോട് (രണ്ടാം സ്ഥാനം), ജംഷീര്‍ എം.കെ കോഴിക്കോട് (മൂന്നാം സ്ഥാനം).

മിമിക്രി: ഇക്ബാല്‍ വളപ്പില്‍ (ഒന്നാം സ്ഥാനം), സുള്‍ഫിക്കര്‍ എ.എം തിരുവനതപുരം(രണ്ടാം സ്ഥാനം), അബ്ദുല്‍ സലാം കല്യേരി(മൂന്നാം സ്ഥാനം).

മാപ്പിളപ്പാട്ട് ആലാപനം:നൂറുദീന്‍ മൂസ കാസര്‍കോഡ് (ഒന്നാം സ്ഥാനം), മുഹമ്മദ് സഗീര്‍ തൃശൂര്‍(രണ്ടാം സ്ഥാനം), താരിഖ് അന്‍വര്‍ തൃശൂര്‍(മൂന്നാം സ്ഥാനം).

ശ്രീക്കുട്ടന്‍ കലാസാഗര്‍, വൊഡാഫോണ്‍ സുരേഷ്, അഫ്‌സല്‍ ഹുദവി, മുഹമ്മദ് വാഫി, സോണി വാളൂക്കാരന്‍, സലിം അയ്യനത്ത്, ദീപ ചിറയില്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.സ്‌റ്റേജതല വ്യക്തിഗത കലാമത്സരത്തില്‍ കോഴിക്കോട് ഒന്നാം സ്ഥാനവും കണ്ണൂര്‍ രണ്ടാം സ്ഥാനവും കാസര്‍കോഡ് മൂന്നാം സ്ഥാനവും നേടി.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക