Image

ഡിഎംഎ ടാലന്റ് ഹണ്ട് വിജയികള്‍

Published on 19 November, 2019
ഡിഎംഎ ടാലന്റ് ഹണ്ട് വിജയികള്‍

ഡബ്ലിന്‍: ഡിഎംഎയുടെ ഈ വര്‍ഷത്തെ ടാലന്റ് ഹണ്ട് വിജയികളെ പ്രഖ്യാപിച്ചു. അയര്‍ലന്‍ഡിലെ പ്രമുഖ ആര്‍ട്ടിസ്റ്റ് ആന്‍ മാത്യൂസ്, ഡോ. വേണു റെഡ്ഡി, നിത ജുബില്‍ എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്ന പാനല്‍ നൂറിലധികം മത്സരാര്‍ഥികളില്‍ നിന്നുമാണ് വിജയികളെ കണ്ടെത്തിയത്.

ചിത്രരചന മത്സര വിജയികള്‍

ഗ്രൂപ്പ് എ : സെയ്ന്‍ ഡോണി, ഷെറില്‍ ജോസെന്‍.
ഗ്രൂപ്പ് ബി: ജുവല്‍ ജോണ്‍, ജോനാഥാന്‍ ബിജു
ഗ്രൂപ്പ് സി: വരുണ്‍ ബൈജ്ജം , ഇവാ മരിയ ബിജു
ഗ്രൂപ്പ് ഡി: ദിയ ചാക്കോ, ഏയ്ഞ്ചല ബേസില്‍
ഗ്രൂപ്പ് ഇ: ഡാലിന്‍ സജി, ഐറിന്‍ ഷാജു

പ്രസംഗമത്സര വിജയികള്‍

ഗ്രൂപ്പ് സി: ഇഷ ഉണ്ണികൃഷ്ണന്‍, എസ്ത ജയ്‌സണ്‍.
ഗ്രൂപ്പ് ഡി: ജൊഹാന്‍ ജോബി, നെഥന്‍ യേശുദാസ്.
ഗ്രൂപ്പ് ഇ: മായല്‍ മരിയ ജെയ്‌സണ്‍

സ്‌പെല്ലിംഗ് ബീ വിജയികള്‍

ഗ്രൂപ്പ് സി: സമാന്ത സുനില്‍ & ഷിയോണ ഷിബു. എറിക് റോയ്, ക്രിസ്‌റ്റോ ബിജു, ലില്ലിയന്‍ അനില്‍ & ആഷ്‌ലിങ് ഷാജു.
ഗ്രൂപ്പ് ഡി: അബിയ അലക്‌സ്, കരിനൊവ അനില്‍.
ഗ്രൂപ്പ് ഇ: ഡാലിന്‍ സജി, ആരോണ്‍ ഷിബു

ചെസ് വിജയികള്‍

ഗ്രൂപ്പ് ബി: ഇവാന്‍ എമി, ജെയ്ഡന്‍ ജോബി.
ഗ്രൂപ്പ് സി: പാട്രിക് ലിസോ, ക്രിസ്‌റ്റോ ബിജു.
ഗ്രൂപ്പ് ഡി: ഡിലന്‍ സില്‍വസ്റ്റര്‍, ജൊഹാന്‍ ജോബി.
ഗ്രൂപ്പ് ഇ: ജൂഡ്‌സ് റോയ്‌സ്, ആരോണ്‍ ഷിബു.

വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 27ന് (വെള്ളി) തുള്ളിയല്ലന്‍ പാരിഷ് ഹാളില്‍ നടക്കുന്ന ഡിഎംഎ യുടെ ക്രിസ്മസ് നവവത്സര ആഘോഷത്തില്‍ വച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക