Image

ആര്‍ട്ട്‌ മേറ്റ്‌സ്‌ കലാ വിരുന്ന്‌ ശ്രദ്ധേയമായി

Published on 15 October, 2019
ആര്‍ട്ട്‌ മേറ്റ്‌സ്‌ കലാ വിരുന്ന്‌ ശ്രദ്ധേയമായി
ഷാര്‍ജ : യു. എ. ഇ. യിലെ മലയാളി പ്രവാസി കലാ കാരന്മാരുടെ കൂട്ടായ്‌മ 'ആര്‍ട്ട്‌ മേറ്റ്‌സ്‌ യു. എ. ഇ.' യുടെ അഞ്ചാമത്‌ കുടുംബ സംഗമവും കലാ വിരുന്നും ജന പങ്കാളിത്തവും വൈവിധ്യ മായ കലാ പ്രകടന ങ്ങള്‍ കൊണ്ടും ശ്രദ്ധേയ മായി.

ഷാര്‍ജ യിലെ അല്‍ മജ്‌ലിസ്‌ അല്‍ മദീന പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച കലാ വിരുന്നില്‍ മുരളി ഗുരുവായൂര്‍, സുനീഷ്‌, ജയന്‍, നിഷാദ്‌, പ്രമോദ്‌ എടപ്പാള്‍, മനോജ്‌, ദിലീപ്‌, സാജന്‍, അബ്ദുല്ല, സുലൈഖ ഹമീദ്‌, ലിന്‍സി, അശ്വതി അച്ചു, സുചിത്രാ ഷാജി, ഡോ. രുഗ്മ, ടെസ്സി, സൂസി തുടങ്ങിയ മുപ്പതോളം കലാ പ്രതിഭ കളുടെ പാട്ടുകളും നൃത്ത നൃത്യങ്ങളും മിമിക്രി യും ചിത്രീകരണവും അടക്കം വൈവി ധ്യമാര്‍ന്ന കലാ പ്രകടന ങ്ങള്‍ അരങ്ങേറി. 

ആര്‍ട്ട്‌ മേറ്റ്‌സ്‌ അംഗങ്ങള്‍ ഒരുക്കിയ ഹൃസ്വ സിനിമകളും സംഗീത ആല്‍ബവും പ്രദര്‍ശിപ്പിച്ചു.

അറ്റ്‌ലസ്‌ രാമ ചന്ദ്രന്‍, രാജീവ്‌ കോടമ്പള്ളി, ആര്‍ട്ട്‌ മേറ്റ്‌സ്‌ അംബാസ്സിഡര്‍ അന്‍സാര്‍ കൊയിലാണ്ടി, ചീഫ്‌ അഡ്‌മിന്‍ ഷാജി പുഷ്‌പാംഗദന്‍, ബെല്ലോ ബഷീര്‍, രവി കൊമ്മേരി, സനല്‍ കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

അജു റഹിം, സുമേഷ്‌ ബാലകൃഷ്‌ണന്‍, അനു രാജ്‌, ലെജി, ഹംസ ഷമീര്‍, അരുണ്‍, അഭി ലാഷ്‌, സമീര്‍ കല്ലറ, അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദിവ്യ, മിഥുന്‍, ശിവനന്ദ തുടങ്ങി യവര്‍ അവതാരകര്‍ ആയിരുന്നു.
ആര്‍ട്ട്‌ മേറ്റ്‌സ്‌ കലാ വിരുന്ന്‌ ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക