വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് 2020 ജൂലൈ 15 മുതല്‍ 18 വരെ ന്യൂജേഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ റാഡിസണ്‍ ബീച്ച് റിസോര്‍ട്ട് കണ്വന്ഷന് സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇതു സംബന്ധിച്ചുള്ള എഗ്രിമെന്റ് ഒപ്പിട്ടതായി കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കോ-ഓര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ്-718-608-5583
ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍ -201-321-0045
ട്രഷറാര്‍: എബി കുര്യാക്കോസ്-845-380-2696