Image

ന്യൂയോര്‍ക്ക് സിറ്റി സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം ഒക്ടോബര്‍ 26-ന്

Published on 13 October, 2019
ന്യൂയോര്‍ക്ക് സിറ്റി സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം ഒക്ടോബര്‍ 26-ന്
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ മലയാളി ഉദ്യോഗസ്ഥരുടെയും റിട്ടയര്‍ ചെയ്തവരുടെയും കുടുംബ സംഗമം ഒക്ടോബര്‍ 26  ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ രാജധാനി ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ (206-12 Hillside Ave, Queens Village, NY 11427 (phone 917-905-2004) വിവിധ പരിപാടികളോടെ നടക്കുന്നതാണ്.  

ഈ വര്‍ഷം റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ അനുമോദിച്ചുകൊണ്ട് അവര്‍ക്ക് പ്രശംസാഫലകം നല്‍കി ആദരിക്കുന്നതാണ്. അന്നേ ദിവസം ചടങ്ങിനോടനുബന്ധിച്ചു   നടക്കുന്ന    കലാപരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതല്‍  വിവരങ്ങള്‍ക്ക് താഴെ പറയുന്ന ആരെയെങ്കിലും വിളിക്കുക.  ശ്രീവി.കെ. രാജന്‍, (പ്രസിഡന്റ്‌റ് )   (516) 7758174;  ശ്രീ ജേക്കബ് ചാക്കോ, ജനറല്‍ കണ്‍വീനര്‍   (718) 6667435; ശ്രീ ജെയിംസ് എബ്രഹാം. ട്രഷറര്‍  (516) 6031749; ശ്രീ ജയപ്രകാശ് നായര്‍ (പബ്ലിക് റിലേഷന്‍സ് ) (845) 5072621.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക. 

ന്യൂയോര്‍ക്ക് സിറ്റി സപ്ലൈ ലൊജിസ്റ്റിക്‌സ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം ഒക്ടോബര്‍ 26-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക