Image

മസ്‌ക്കറ്റില്‍ ഓണാഘോഷം. വെള്ളിയാഴ്ച. നടക്കും

ബിജു വെണ്ണിക്കുളം Published on 25 September, 2019
മസ്‌ക്കറ്റില്‍   ഓണാഘോഷം. വെള്ളിയാഴ്ച. നടക്കും
മസ്‌ക്കത്ത്:  ഗാല  സെന്റ് . എഫ്രേം ക്‌നാനായ  ഇടവകയുടെ ഓണഘോഷ പരിപാടികള്‍ സെന്റ് എഫ്രേം ക്‌നാനായ യുത്തിന്റെ  ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച. രാവിലെ 10 മണി മുതല്‍. റവ. ഫാ.  എബി സഖറിയ മട്ടയ്ക്കലിന്റെ നേതൃത്വത്തില്‍  ബര്‍ക്കയില്‍. ആഘോഷിക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് ഉള്ള. വിവിധ കലാകായിക മത്സരങ്ങളും. തുടര്‍ന്ന്. ഓണസദ്യയും ഉണ്ടായിരിക്കുമെന്ന്. സെക്രട്ടറി. യൂബിന്‍  ജോസഫ് ,  ട്രസ്റ്റി  ജന്‍സ് ജോസഫ് , എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്   94128168 , 94273582.



മസ്‌ക്കറ്റില്‍   ഓണാഘോഷം. വെള്ളിയാഴ്ച. നടക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക