Image

മൂന്നാം ഡെമോക്രാറ്റിക് പ്രസിഡന്റ് ഡിബേറ്റിലേയ്ക്ക് പത്ത് സ്ഥാനാര്‍ത്ഥികള്‍ യോഗ്യത നേടി- (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 28 August, 2019
മൂന്നാം ഡെമോക്രാറ്റിക് പ്രസിഡന്റ് ഡിബേറ്റിലേയ്ക്ക് പത്ത് സ്ഥാനാര്‍ത്ഥികള്‍ യോഗ്യത നേടി- (ഏബ്രഹാം തോമസ് )
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിക്കുന്നവര്‍ ടെക്‌സസിലെ ഹ്യൂസ്റ്റണിലെ ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ 12-ാം തീയതിയും വേണ്ടിവന്നാല്‍ 13-ാം തീയതിയും മൂന്നാം സംവാദം നടത്തുകയാണ്. പത്ത് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് യോഗ്യത നേടുന്നതെങ്കില്‍ ഡിബേറ്റ് ഒരു രാത്രി (സെപ്റ്റംബര്‍ 12ന്) മാത്രമേ ഉണ്ടാകൂ. ഇതുവരെ 10 സ്ഥാനാര്‍ത്ഥികള്‍ മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ.

യോഗ്യതകളായി ഡെമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത് അംഗീകൃത ദേശീയ അഭിപ്രായ സര്‍വെകളില്‍ നാല് സംസ്ഥാനങ്ങളില്‍2 % പിന്തുണ നേടുക, 1,30,000 'അതുല്യ'  ദാതാക്കളില്‍ നിന്ന് 1,30,000 ഡോളറെങ്കിലും സമാഹരിച്ചിട്ടുണ്ടാവുക എന്നിവയാണ്.  ഇതുവരെ ഈ യോഗ്യതകള്‍ ഉള്ള സ്ഥാനാര്‍ത്ഥികള്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, സെനറ്റര്‍മാരായ ബേണി സാന്‍ഡേഴ്‌സ്(വെര്‍മോണ്ട്), എലിസബെത്ത് വാറന്‍(മാസച്യൂസറ്റ്‌സ്), കമലഹാരിസ് (കാലിഫോര്‍ണിയ), കോറിബുക്കര്‍(ന്യൂജേഴ്‌സി), ഏമിക്ലോബുച്ചര്‍(മിനിസോട്ട), സൗത്ത് ബെന്‍ഡ്‌മേയര്‍ പീറ്റ്ബട്ടീജീജ്, മുന്‍ പ്രതിനിധി ബീറ്റോ ഒറൗര്‍കെ(ടെക്‌സസ്), വ്യവസായിയായ ആന്‍ഡ്രൂയാംഗ്, മുന്‍ ഹഡ് സെക്രട്ടറി ജൂലിയന്‍ കാസ്‌ട്രോ എന്നിവരാണ്. മറ്റാരും യോഗ്യത നേടിയില്ലെങ്കില്‍ ഇവര്‍ മാത്രം സംവാദം നടത്തും.

പരമ്പരാഗതമായി കറുത്ത വര്‍ഗക്കാര്‍ക്ക് ഏറെ പ്രാതിനിധ്യമുള്ള ടെക്‌സസ് സതേണ്‍ യൂണിവേഴ്‌സിറ്റിയിലെ സംവാദത്തിന് സദസ്യരായി കൂടുതല്‍ കറുത്ത വര്‍ഗക്കാരുണ്ടാകും. ഇത് ഹാരിസിനും ബുക്കറിനും കൂടുതല്‍ ഊര്‍ജ്ജം നല്‍കും. സ്പാനിഷ് ഭാഷയെ ഒറൗര്‍കെയും കാസ്‌ട്രോയും ഫലപ്രദമായി ഉപയോഗിക്കുവാന്‍ ശ്രമിക്കും. ഏബിസി, യൂണിവിഷന്‍, കെറ്റി ആര്‍കെ ടിവി, എബിസി ന്യൂസ് ലൈവ് എന്നിവ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനാല്‍ രണ്ടാം ഡിബേറ്റിനെക്കാള്‍ കൂടതല്‍ പ്രേക്ഷകതാല്‍പര്യം ഉണ്ടാവാന്‍ സാധ്യതയുണ്ട്. എബിസി ന്യൂസ് ചീഫ് ആങ്കര്‍ ജോര്‍ജ് സ്‌റ്റെഫന പൗലോസ്, വേള്‍ഡ് ന്യൂസ് ടുനൈറ്റ് ആങ്കര്‍ ഡേവിഡ് മ്യൂയിര്‍, എബിസി ന്യൂസ് കറസ്‌പോണ്ടന്റ് ലിന്‍സി ഡേവിഡ്, യൂണിവിഷന്‍ ആങ്കര്‍ യോര്‍ഗ് റാമോസ് എന്നിവരായിരിക്കും മോഡറേറ്റ് ചെ്ുക. ചോദ്യങ്ങള്‍ ഇവരുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ആകാനാണ് സാധ്യത. അഭിപ്രായ സര്‍വേകളില്‍ ഇപ്പോഴും ബൈഡനാണ് വളരെ മുന്നില്‍. ജൂണ്‍ മാസത്തില്‍ നിന്ന് 7% ന്റെ കുതിപ്പുമായി 29% പിന്തുണയാണ് ബൈഡന് ഉള്ളത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സ്-15%- എലിസബത്ത് വാറന്‍ -14%-ഇവര്‍ മാത്രമാണ് രണ്ടക്ക പിന്തുണ നേടിയവര്‍. കമല ഹാരിസ്-5%- രണ്ടാമത്തെ ഡിബേറ്റിന് ശേഷം 12% താഴേയ്ക്ക് പോയി. ബൈഡന്‍ കൂടുതല്‍ മദ്ധ്യപക്ഷവാദിയായാണ് വിമര്‍ശകര്‍ മുദ്രകുത്തുന്നത്. സാന്‍ഡേഴ്‌സ് എല്ലാവര്‍ക്കും മെഡികെയര്‍ എന്ന ഇടത്പക്ഷ മുദ്രാവാക്യം മുഴക്കുമ്പോള്‍ താന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നടപ്പാക്കാന്‍ ശ്രമിച്ച അഫോഡബിള്‍ കെയറാണ് ബെഡന്‍ മുന്നോട്ട് വയ്ക്കുന്നത്.

ഇതിനിടയില്‍ ന്യൂഹാം ഷെയറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് ബൈഡന്റെ പത്‌നി ജില്‍ ഡെമോക്രാറ്റുകള്‍ പ്രൈമറികളിലും കോക്കസുകളിലും ട്രമ്പിനെ തോല്‍പിക്കുവാന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. പല സ്ഥാനാര്‍ത്ഥികളുടെയും പല പദ്ധതികളും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് വരാം. എന്നാല്‍ വോട്ട് ചെയ്യുമ്പോള്‍ നമ്മുടെ ഉദ്ദേശം ട്രമ്പിനെ തോല്‍പിക്കണം എന്നായിരിക്കണം. അതിനാല്‍ ട്രമ്പിനെ തോല്‍പിക്കുവാന്‍ കഴിവുള്ള സ്ഥാനാര്‍ത്ഥിക്ക് മാത്രം നിങ്ങളുടെ വോട്ട് നല്‍കുക, ജില്‍ പറഞ്ഞു.

മൊത്തം 12 ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റുകളാണ്. അവയില്‍ രണ്ടെണ്ണം കഴിഞ്ഞു.

മൂന്നാം ഡെമോക്രാറ്റിക് പ്രസിഡന്റ് ഡിബേറ്റിലേയ്ക്ക് പത്ത് സ്ഥാനാര്‍ത്ഥികള്‍ യോഗ്യത നേടി- (ഏബ്രഹാം തോമസ് )
Join WhatsApp News
Boby Varghese 2019-08-28 14:32:19
Elizabeth Warren will be the Democrat Party nominee. She is extremely intelligent and ultra liberal and totally dishonest. She has a contempt for hard working American entrepreneurs. She proposes to take money from the rich and distribute to the poor. To anyone with a successful business, she will tell," you did not make it".She agrees to pay reparations to the blacks. The gays and lesbians also are entitled for reparations, according to Warren.
Anthappan 2019-08-28 15:12:31
Though I don't want Warren to win, she is the embodiment of American Dream. Her mother was a janitor and worked hard to give the best education for Elizabeth.   She ultimately became a professor and then became a Senator.  This is the story of most Americans and emigrants.  Trump on the other hand is working to make America White again and it is revealed through his tweets on a daily basis.   For the last 250 years,  America survived many attempts by white nationalists to make America white.   Trump is now turning against the Fox News who stood with him and agreed with his 10,000 lies he made during hia time in office until to date . It is time for you to quit on Trump and be baptized.
വായനക്കാരൻ 2019-08-29 09:56:38
അന്തപ്പൻ , ആൻഡ്‌റൂസ് , വിദ്യാധരൻ ഇവരിൽ ഞാൻ കണ്ടിരിക്കുന്ന ഒരു പ്രത്യകത, മറ്റു കമന്റ് എഴുതുന്നവരെ പ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നവരല്ല .  അവർക്ക് ഒരു സ്റ്റാൻഡ് ഉണ്ട് എന്നാൽ മിക്കവരും മറ്റുള്ളവരെ പ്രീതി സമ്പാദിക്കാൻ വേണ്ടി അഭിപ്രായം എഴുതുന്നു. ഇത്തരക്കാർക്ക് നട്ടെല്ല് ഇല്ല . ട്രംപിന്റ് അനുയായികൾ എന്ന് പറയുന്നവർക്ക് ട്രംപിനെപ്പോലെ വിവരം ഇല്ലെന്നുള്ളത് ലോകത്തിന് അറിയാവുന്നതാണ് .  അവർക്ക് മറ്റുള്ളവരുടെ നന്മ കാണാനോ ശരികളെ കാണാനോ കഴിയില്ല . അവർക്ക് കാണാൻ കഴിയുന്നത് സ്പെല്ലിങ് മിസ്ടകെസ് മാത്രം .  ഇവനൊന്നും ഒരിക്കലും ശരിയാകുമെന്ന് തോന്നുന്നില്ല . അതുകൊണ്ടു അന്തപ്പൻ , അന്ദ്രൂസ് , വിദ്യാധരൻ നിങ്ങൾ നിങ്ങളുടെ അനീതിക്കും അസത്യത്തിനുമെതിരായുള്ള  പോരാട്ടം തുടരുക . 

Observation 2019-08-28 16:46:06
Have you ever heard him saying anything good about anyone,  Anthappan? I don't think so because he is a narcissist. So there is no wonder that his supporters are talking like him.  These people are a curse for society.  
Words 2019-08-28 18:18:21
Anthappan,
emigrant - a person who leaves their own country in order to settle permanently in another.
immigrant - a person who comes to live permanently in another country

it's hard to keep track of words and meanings in a world of copy and paste
Anthappan 2019-08-28 21:58:16
Your correction on emigrant vs immigrant  I accept but your observation about copying and pasting I reject.  First I thought you are correcting me with a good intention but after reading the second part I realized that it is with malice in your heart  
കടുവയെ കിടുവ പിടിക്കും 2019-08-28 23:01:26
Hello Master of words 
What about your president dump?  
"As human beings, we all get things wrong from time to time, especially when it comes to spelling or anything to do with grammar and the English language. But as the President of the United States, it’s pretty unacceptable to have as many typos as Donald Trump has had in only one year as Head of State.

On Monday, Trump low-key trolled the country by inviting the Clemson Tigers to the White House and feeding them the most unhealthy meal possible — a buffet of McDonalds, Wendy’s, Burger King and some pizza. Basically he he’s undoing in one day what it took Michelle Obama years to build and promote — healthy eating. But unfortunately, that’s not the worst part. Donnie bragged about his fast food party with the athletes via Twitter, writing:

“Great being with the National Champion Clemson Tigers last night at the White House. Because of the Shutdown I served them massive amounts of Fast Food (I paid), over 1000 hamberders etc. Within one hour, it was all gone. Great guys and big eaters!”
Yup, you read that right. The President of the United States spelled hamburgers, “hambergers”. Many people called him out, including journalist/activist Shaun King who tweeted:

“On camera last night Trump said he paid for 300 hamburgers. Now he says it was 1,000. It wasn’t. It was 300. He’s saying each player ate 16 burgers a piece. He lies so much that he’s literally lying about and misspelling the word hamburger.”

When Ignorant barks! 2019-08-29 05:20:46
 When Ignorants barks, it is better for the Wise to ignore them. Rumpies are brain dead. They belong to some kind of fake Christianity, hate most of the humans. Unfortunately, we have some Malayalees here in the blog too. Dear Anthappan & Observer! it is written " do not cast your gems in front of swine....''. Radhika Menon,NJ
Reader 2019-08-29 10:52:00
ഇവർ മൂവരും ഒരാൾ തന്നെയാണോ എന്ന് 
ഒരു സംശയം സ്വാഭാവികം. 
Jack Daniel 2019-08-29 12:13:48
ബൈഡനും , വാറനും , ബെർണിയും ഒന്നാണെന്ന് പറയുന്ന താൻ കാലത്തെ എന്താണ് കഴിച്ചത് ?
Reader 2019-08-29 14:38:39

Clarification 
ഇവർ മൂവർ എനുദ്ദേശിച്ചത് ആൻഡ്രുസ്, 
അന്തപ്പൻ, വിദ്യാധരൻ എന്നാണു. അവരെക്കുറിച്ച 
വായനക്കാരൻ താഴെ എഴുതിയ കമന്റ് നോക്കുക. 
അന്തപ്പൻ , ആൻഡ്‌റൂസ് , വിദ്യാധരൻ ഇവരിൽ ഞാൻ കണ്ടിരിക്കുന്ന
Citizen 2019-08-29 15:35:52
The three clowns. LOL. DemocRats can't come up with anyone with some substance. It looks like Trump is going to win again. 
Holy Trinity 2019-08-29 16:10:29
 3 in 1 or 1= 3= Trinity. like holy cow, holy trinity.
the 3 great, sharp shooters in e malayalee?
Great minds think alike. That is why you may think they are one.
Johnny Walker 2019-08-29 17:29:02
I agree with reader they are trinity. Three in one 
Donald 2019-08-29 17:31:21
By   naming yourself  'Citizen' doesn't qualify you to be called Citizen. S 
പപ്പു 2019-08-29 17:36:39
തീ ക്ലൗൺസ് എന്ന് പറഞ്ഞിട്ട് തന്നത്താൻ ചിരിക്കുന്നോടാ . നിന്നെ കുതിരവട്ടത്തു കൊണ്ടുപോകേണ്ട സമയമായി . എല്ലാം ശരിയാക്കി തരാം . ഹി ഹി ഹീഈഈഈഈഈ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക