ന്യൂയോര്‍ക്ക്്: മലയാളി ഹിന്ദു മണ്ഡലം (മഹിമ ) നടത്തി വന്ന രാമയണ മാസാചരണ പരിപാടി സമാപിച്ചു. ശനീക്ഷര ക്ഷേത്രത്തില്‍ നടന്ന സമാപന പരിപാടിയില്‍ രാമായണം പാരായണം ചെയ്യാന്‍ വനിതകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.
മഹിമ യുടെ ധനശേഖരണത്തിനായി ഭവനങ്ങിലെ പൂജാമുറിയില്‍ വയക്കുന്ന നിധി കുംഭത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മഹാദേവന് ശര്‍മ്മ ആദ്യ പ്രസിഡന്റ് വിക്രം ചങ്കരത്തിലിനു നല്കി നിര്‍വഹിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല