Image

യു.എസ്.കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു

പി.പി.ചെറിയാന്‍ Published on 16 August, 2019
യു.എസ്.കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു
വാഷിംഗ്ടണ്‍ ഡി.സി.- യു.എസ്. കോണ്‍ഗ്രസ് ഡെമോക്രാറ്റിക്ക് വനിതാ അംഗങ്ങളായ ഇല്‍ഹന്‍ ഒമറിനും, റഷീദാ റ്റലൈമ്പിനും യിസ്രായേല്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു.
വ്യാഴാഴ്ച ക്യാബിനറ്റ് മീറ്റിംഗിനു ശേഷ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്‍യാഹു മാധ്യമങ്ങളെ അറിയിച്ചതാണിത്.

ഞായറാഴ്ചയാണ് ഇരുവരും യിസ്രായേല്‍ സന്ദര്‍ശിക്കുന്നതിനുള്ള പദ്ധിതിയിട്ടിരുന്നത്.
്പ്രസിഡന്റ് ട്രമ്പിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്ന യു.എസ്. കോണ്‍ഗ്രസ് വനിതാ പ്രതിനിധികളായ ഇരുവരുടേയും സന്ദര്‍ശനാനുമതി നിഷേധിക്കുന്നതിനും ഇസ്രായേല്‍ ്പ്രധാനമന്ത്രിക്കു മേല്‍ പ്രസിഡന്റ് ട്രമ്പ് സമ്മര്‍ദം ചെലുത്തിയിരുന്നു.

ഞായറാഴ്ച മൗണ്ട് ടെംബിന് സമീപം കലാപം പൊട്ടിപുറപ്പെട്ട സാഹചര്യത്തില്‍ പാലസ്ത്യയന്‍ അധികൃതരുമായി ഇവിടം സന്ദര്‍ശിക്കുന്നത്. കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം ഇന്റേണല്‍ സെക്യൂരിറ്റി മിനിസ്റ്ററും, അറ്റോര്‍ണി ജനറലും യിസ്രായേല്‍ പ്രധാനമന്ത്രിക്ക് ഇങ്ങനെയൊരു ഉത്തരവിറക്കുവാന്‍ പ്രേരണ നല്‍കിയത്.

യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇസ്രായേല്‍ പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ ഡമോക്രാറ്റിക് പാര്‍ട്ടിയും, പാലസ്ത്യയിനെ പിന്തുണയക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തി. ചില റിപ്പബ്ലിക്കന്‍ പ്രതിനിധികളും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

യു.എസ്. കോണ്‍ഗ്രസ്സിലേക്കു ആദ്യമായി മത്സരിച്ചു ജയിച്ചു അംഗങ്ങളായവരാണ്. ഒമാറും, റഷീദയും, രാഷ്ട്രീയ എതിരാളികളെ ശിക്ഷിക്കുന്ന നടപടികളാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി ആരോപിച്ചു.

യു.എസ്.കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചുയു.എസ്.കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു
Join WhatsApp News
കൊടുക്കുന്ന കൈക്ക് കടിക്കുന്നവര്‍ 2019-08-16 05:41:29
ഇസ്രായേലിനു മില്ല്യന്‍ കണക്കിന് ആണ് അമേരിക്ക പണം ദിവസേന കൊടുക്കുന്നത്. അ ഫണ്ട് എങ്ങനെ വിനിമയം ചെയ്യുന്നു എന്ന് പരിസോദിക്കുക എന്നത് us രേപ്രേസേന്റ്റികളുടെ ജോലി ആണ്. രണ്ടു പേരെ തടഞ്ഞാല്‍ 200 പേര്‍ ഇനിയും ഉള്ള ഫണ്ട്‌ തടയണം. നന്ദി ഇല്ലാത്ത ഇസ്രയേലിനെ ഇനി ഒരു $ പോലും കൊടുക്കരുത്.
 ഇവരെ തടയാന്‍ ട്വീറ്റ് ചെയിതത് തന്നെ Obstruction ഓഫ് ജസ്റ്റിസ്‌ ആണ്. ഇമ്പീച് the racist 
ആദ്യത്തെ മൂച്ച് 2019-08-16 06:36:45
Israel's interior minister says he has received and granted a request by Democratic Rep. Rashida Tlaib to enter the Israeli-occupied West Bank on humanitarian grounds. Minister said that Tlaib asked to visit her 90-year-old grandmother in the West Bank..
Not enough idiots 2019-08-16 06:42:06
 Rump rally is shrinking daily, it is hard to get enough idiots to fill the seats.
Trump isn’t racist. He’s worse. He’s so narcissistic he doesn’t see people as people. It’s why he doesn’t have any real friends. It’s why he gives a thumbs up next to an orphaned baby after a mass shooting. Everybody is an obstacle or a stepping stone.
Thomachen 2019-08-16 08:06:07
അമേരിക്കയുടെ പണം മുഴുവൻ പിടുങ്ങി കഴിയുന്ന യിസ്രായേലികൾ ട്രംപച്ചെന്റെ മൂടുതാങ്ങികൾ ആകുന്നതിൽ തെറ്റുണ്ടോ സഹോദരന്മാരെ? ഈ പണം മുഴുവൻ അമേരിക്കൻ ജനതയെ പിഴിഞ്ഞുണ്ടാക്കിയ ടാക്സ് മണി ആണെന്നുകൂടി ഓർക്കുക!!!
Poor Rump supporter 2019-08-16 10:41:50
How sad it must be to be a Trump supporter:- Believing that scientists, scholars, teachers, economists, & journalists have devoted their entire lives to deceiving you, while a reality TV star with decades of fraud and documented lying is your only beacon of truth & honesty.
Netanyahu is no more “Israel,” than 45 is “America.”
They are both deeply unpopular men clinging to power through trickery. Both are making catastrophic decisions for their respective countries, and neither has any clue what they are doing when it comes to the SQUAD!
വിദ്യാധരൻ 2019-08-16 11:47:45
ജനനന്മയെക്കാൾ അധികം സ്വന്തം അധികാരം സംരക്ഷിക്കാൻ ശ്രമിക്കുന്ന രണ്ടു വ്യക്തികളാണ് ട്രംപും നതനിയാഹുവും. അത് അവർക്ക് സംരക്ഷിച്ചെങ്കിൽ മാത്രമേ, ക്രിമിനലായി  കുറ്റം ചുമത്തപ്പെടാവുന്ന നിയമലംഘനങ്ങളിൽ നിന്ന് അൽപ്പമെങ്കിലും ആശ്വാസം കിട്ടുകയുള്ളു. രണ്ടുപേരും അഴുമതിക്ക് കുറ്റാരോപണം ചെയ്യപ്പെട്ട വ്യക്തികളാണ് .  വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാദ്ധ്യത രണ്ടുപേർക്കും കുറവുമാണ് .  അപ്പോൾ ജനങ്ങളെ തെറ്റ് ധരിപ്പിച്ചു അധർമ്മത്തിന്റെയും അസാന്മാർഗ്ഗികതയുടെയും വഴികൾ തന്നെയാണ് രണ്ടുപേരും സ്വീകരിക്കുന്നത് .  വർഗ്ഗീയത എന്ന ചെകുത്താനെ ദുർബല മനസ്സുകളിൽ കടത്തി വിട്ട് വോട്ട് പിടിക്കാം എന്ന് രണ്ടുപേരും കരുതുന്നു . എന്നാൽ ഇവർ മറന്നുപോകുന്നത്, തിന്മയുടെ താണ്ഡവം ഭീതി ജനകമാണെങ്കിലും നന്മ എന്നും, തിന്മയെ ജയിക്കുന്നു എന്നതാണ് .  ട്രംപിനെ പിന്തുണച്ചവരിൽ ഒരു നല്ല ശതമാനം കൽക്കരി ഖനികളിലും ,നിർമ്മാണ മേഖലകളിലും ജോലി ചെയ്തവരാണ് .  ഖനികൾ തുറന്ന് കൽക്കരി വ്യാപാരം പഴയതുപോലെ പുനസ്ഥാപിക്കാം എന്നൊക്ക പറഞ്ഞാണ് രണ്ടായിരത്തി പതിനാറിൽ വോട്ടു വാങ്ങിയത് . പക്ഷെ ഒന്നും നടന്നില്ല.   ക്രിസ്തുവിന്റെ അനുയായികൾ എന്ന് പറഞ്ഞു നടക്കുന്നവരിൽ നല്ല ശതമാനവും ദുർബലരായ അടിമകളാണ് . അവരെ, ഫ്രാങ്കിളിൻ ബില്ലിഗ്രാം , ജെറിഫാൾവെൽ ജൂനിയർ തുടങ്ങിയ ഇവാഞ്ചലിസ്റ്റുകൾ മസ്‌തിഷ്‌ക്ക ഷാളനം ചെയ്‌തു , അസാന്മാർഗ്ഗിയും, മത വിദ്വേഷിയും, സ്ത്രീ വിദ്വേഷിയുമായ, വ്യഭിചാരിയുമായ ട്രംപിന് വോട്ടു ചെയ്യിപ്പിച്ചു .  പക്ഷെ അതിനി നടക്കും എന്ന് തോന്നുന്നില്ല .  ഇന്നത്തെ ഫോക്സ് ന്യൂസ് (സി എൻ എൻ അല്ല ) ട്രംപിൻറെ സാദ്ധ്യത ദേശിയ തലത്തിൽ  ജോ ബൈഡനെക്കാൾ പന്ത്രണ്ട് ശതമാനം പിന്നിലാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്  .   നതനിയാഹുവിന് സ്വന്തമായി ഒരു ഗവണ്മെന്റ് സ്ഥാപിക്കാൻ കഴിയാത്തതുകൊണ്ട് , സെപ്റ്റമ്പറിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ പോകയാണ് . ആയാളും അഴുമതികുറ്റം ആരോപിക്കപ്പെട്ട വ്യക്തിയാണ് .    ട്രംപും ന തനിയാഹുവും  രണ്ടുപേരും ജന വിശ്വാസം നാഷ്ടപ്പെട്ടവരാണ് .  ഇവർ രണ്ടുപേരും ഒത്തുകൂടി ഒരു ഇസ്രായേൽ ട്രംപ് കാർഡ് ഇറക്കിയതാണ് മൂന്ന് കോൺഗ്രസ്സ് വനിതകളെ ഇസ്‌റയേലിൽ കടക്കുന്നതിൽ നിന്ന് വിൽക്കിയത് . പക്ഷെ, ഇസ്രയേലിനെ എല്ലാക്കാലത്തും പാർട്ടി മറന്ന് സഹായിച്ചിട്ടുള്ള അമേരിക്കൻ കോൺഗ്രസ്സ് , ട്രമ്പിന്റെയും നതനിയാഹുവിന്റേയും നിലപാടിനെ എതിർക്കുന്നു .  മൂന്ന് സ്ത്രീകൾ ആരായിരുന്നാലും അവർ അമേരിക്കൻ ജനത തിരഞ്ഞടുത്ത വ്യക്തികളാണെന്നും അവരോടുള്ള നഥാനിയാഹുവിന്റെ  നിലപാട് അമേരിക്കൻ ജനതയോടും കോൺഗ്രസ്സിനോടുള്ള അവഹേളനമായിട്ടാണ് കരുത്തുന്നത് .  അതിലുപരി , ഇസ്രയേലിനെ വിമർശിച്ചതിൽ മൂന്നു കോൺഗ്രസ്സ് വനിതകളോട്  എതിർപ്പ് പ്രകടിപ്പിച്ച ഏറ്റവും വലിയ യഹൂദ കോക്കസ്സും, താതനിയാഹുവിന്റെ തീരുമാനത്തെ എതിർക്കുകയാണ് .  ശത്രുവാണെങ്കിൽതന്നെയും അവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും, അവരെ ഇസ്രായേലിൽ പോകാൻ അനുവദിച്ചും എല്ലാ തെറ്റുധാരണകളും തിരുത്തണം എന്നാണ് കോക്കസ്സിന്റെ നിലപാട് . പക്ഷെ ഉള്ളിൽ വഞ്ചനയും ചതിയും കള്ളത്തരവുമായി നടക്കുന്ന ട്രമ്പിനോ നതനിയാഹുവിനോ,   അമേരിക്കൻ ജനതയ്‌ക്കോ, ഇസ്രയേലിനോ, ആ രാജ്യത്തെ ജനങ്ങളാക്കോ വേണ്ടി ഒന്നും ചെയ്യാനില്ല . മുങ്ങിച്ചാകാൻ തുടങ്ങുന്ന ഇവർ ഇനി എന്തെല്ലാം കാട്ടിക്കൂട്ടുമെന്ന് ആർക്കറിയാം . സാന്മാർഗികതയും ധർമ്മവുവും പുനഃസ്ഥാപിച്ച്   മനുഷ്യ ജീവിതം ഈ ഭൂമിയിൽ  ധന്യമാക്കാൻ , ഈ അധാർമ്മികളെ  വോട്ടിങ്ങിൽ കൂടി പുറത്താക്കേണ്ടത് വരും തലമുറയുടെ ജീവിതത്തെ  സുശക്തമാക്കാൻ ഒരു വ്യക്തിയും അവരുടെ സമ്മതിദായക വകാശം അടുത്ത തിരഞ്ഞെടുപ്പിൽ തീർച്ചയായും രേഖപെടുത്തുക 

"ശ്രുതാദ്ധ്യായന സമ്പന്നഃ
ധർമജ്ഞാ  സത്യവാദിനഃ 
രാജ്ഞാസഭ  സദഃ കാര്യാ
രിപൗ  മിത്രേ ച യേസമാ' (യാജ്ഞവല്ക്യൻ )

വേദഗ്രന്ഥങ്ങളും ധര്മശാസ്ത്രങ്ങളും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ  പണ്ഡിതന്മാരെ മാത്രമേ ന്യായാധിപതികളായി നിയമിക്കാവു അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ഒരിക്കലും ശത്രുമിത്രഭേദം പാടില്ല. 
Trump America 2019-08-16 13:59:47
"They're US citizens and shouldn't fear deportation. But they're carrying their passports anyway"

Alejandra Duran was devastated the day she decided it was time to get US passport cards for her children.

It wasn't because they were planning to take a trip abroad.
Instead, the 42-year-old legal assistant in Tucson, Arizona, says she felt her children needed passports to protect themselves while going about their daily lives in the United States.
"I feel uncomfortable and I feel insecure because I have an accent," said Duran, a naturalized US citizen who was born in Mexico.
She says all three of her children live in Arizona and were born in the United States, but she's still scared that if they get pulled over one day, authorities won't believe her and she'll need to prove it.
"With the new administration, that fear is bigger than it used to be before," she said. "I try to explain to my kids, that they have all the rights of citizens, even if they don't have blue eyes, that they're judging them for their color and they have the rights to be here."
Asked about such fears, Immigration and Customs Enforcement spokesman Richard Rocha said in a statement that unfounded rumors are "being spread by those who oppose, or don't understand, immigration enforcement."
"Because of all the inaccuracies being broadcast, ICE understands how difficult it can be for the American public to sift through a multitude of misrepresentations to find the truth," he said. "The facts are: ICE does not conduct indiscriminate 'raids.' ICE officers know their intended targets before setting out to make any at-large arrests. Officers do not randomly ask people for proof of their immigration status. Most people ICE arrests throughout the country are apprehended after being released from a local jail following an arrest for a crime."

A Border Patrol agent checks passenger identifications in 2013 aboard an Amtrak train from Chicago to New York City.
But Duran is not alone in sharing concerns that she and her family could someday be forced to prove they belong in the United States. As the Trump administration has broadened its efforts to crack down on illegal and legal immigration in recent weeks, a number of US citizens have taken to Twitter to share their concerns and talk about their plans to carry their passports.
Joey Reyes started carrying their passport last month while getting a driver's license renewed -- and hasn't stopped.
The 24-year-old theater producer and manager in New York City said the case of a teen in Texas who was held in ICE custody left them shaken.
ഒരു മുൻകരുതൽ നല്ലതാണ് 2019-08-16 17:52:42
മലയാളികളും അവരുടെ പാസ്സ്‌പോർട്ട് കരുതിയിരിക്കുക . പ്രത്യേകിച്ച് ഈ മലയാളിയിൽ വരുന്ന    ജേക്കബും , ജോണും,  ബോബിയും .  ട്രംപിന്റെ ആൾക്കാർക്കറിയില്ലല്ലോ നമ്മൾ ട്രംപിന് വോട്ട് ചെയ്തവരാണെന്ന് . നമ്മളെ കണ്ടാൽ മെക്സിക്കനെപ്പോലെ ഇരിക്കുകയും ചെയ്യും . ഇടിയോ വെടിയോ കിട്ടി കഴിഞ്ഞ് പറയാൻ സമയം കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? അതുകൊണ്ട് ഒരു മുൻകരുതൽ നല്ലതാണ് 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക