Image

'ജീസസ് ഫാമിലി മീറ്റ്' ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍

Published on 11 April, 2012
'ജീസസ് ഫാമിലി മീറ്റ്' ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍
കോട്ടയം: ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന മെസേജ് മിഷന്റെ ജീസസ് ഫാമിലി മീറ്റ് ഓഗസ്റ്റ്, സെപ്റ്റബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലും ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അമേരിക്കയിലും ഡിസംബറില്‍ യൂറോപ്പിലും നടക്കും.

കെട്ടുറപ്പുള്ള കുടുംബ ബന്ധങ്ങള്‍ പടുത്തുയര്‍ത്താനുള്ള നല്ല മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തിരുവചന സന്ദേശങ്ങളിലൂടെയും, കുടുംബ ജീവിതാനുഭവങ്ങളിലൂടെയും, ഇരുപത്തിയേഴ് വര്‍ഷത്തെ ഫാമിലി കൗസിലിംഗ് അനുഭവങ്ങളിലൂടെയും ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുമ്പോള്‍ കുടുംബ ജീവിതം നയിക്കുന്ന എല്ലാവര്‍ക്കും ആത്മീയ ഊര്‍ജവും, സാന്ത്വന മാര്‍ഗവുമാണെ് മെസേജ് മിഷന്‍ സ്പിരിച്ച്വല്‍ ഡയറക്ടര്‍ (ഓസ്‌ട്രേലിയ) റവ. ഫാ. ജോണി ആറാട്ടുകുളം പറഞ്ഞു. 

അതാത് സ്ഥലത്തെ വൈദികരുടെ നേതൃത്വത്തില്‍ കുമ്പസാരം, വിശുദ്ധകുര്‍ബാന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ധ്യാനത്തോടനുബന്ധിച്ച് കൗസിലിംഗ് സൗകര്യമുണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :messagemission@hotmail.com  ആന്റണി (ഓസ്‌ട്രേലിയ) (0061) 469073405, ജിമ്മി ഇടപ്പഴത്തില്‍ (യു.കെ): (0044) 7411884912, സണ്ണി ജോര്‍ജ് (യു.എസ്): (001) 646 5221729, ജോബി തെക്കേക്കര (സ്വിസ്): (0041) 555 340051, റ്റിബി പുത്തൂര്‍ (വിയ): (0043) 69919250104, ജോസ് കുമ്പിളുവേലി (ജര്‍മ്മനി): 0049-1737348996,ബെന്നിച്ചന്‍ അറയ്ക്കല്‍ (യു.എസ്): 001 405 922 2117, ഫാ. ജോണി ആറാട്ടുകുളം (സിഡ്‌നി): 0416528926.
www.themessagemission.org , www.sunnystephen.com

'ജീസസ് ഫാമിലി മീറ്റ്' ഓസ്‌ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക