Image

വിക്ടോറിയായില്‍ കേരള സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് 7 ന്

Published on 05 July, 2018
വിക്ടോറിയായില്‍ കേരള സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് 7 ന്

വിക്ടോറിയ: കേരള സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 7 ന് (ശനി) നടക്കും.  Berwick Secondary College Indoor സ്‌റ്റേഡിയത്തില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയാണ് മത്സരം. 

Kerala Volley Spikers New Zealand, KSC Melbourne Team A, Albury Wodonga Strikers,Canberra Strikers, KSC Melbourne Team B, BMA Brisbane, KSAC Sydneyഎന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

കുട്ടികള്‍ക്കായി വിവിധ പരിപാടികളും ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

സ്ഥലം : Berwick Secondary College Indoor Stadium, Manuka Road, Berwick 3806

റിപ്പോര്‍ട്ട് : ജോസ് കാടാപ്പുറം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക