Image

തോമസ് ജോസഫിന് പുരസ്‌കാരം സമ്മാനിച്ചു

Published on 28 January, 2012
തോമസ് ജോസഫിന് പുരസ്‌കാരം സമ്മാനിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സ്‌റ്റേറ്റ് ഗവണ്‍മെന്റിന്റെ കമ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് വിക്‌ടോറിയയിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് വൈസ് പ്രസിഡന്റ് തോമസ് ജോസഫിനു ലഭിച്ചു. വിക്‌ടോറിയ ഗവര്‍ണര്‍ അലക്‌സ് ചെര്‍ണോവ് പുരസ്‌കാരം സമ്മാനിച്ചു. ഓസ്‌ട്രേലിയയിലെ 43 ഇന്ത്യന്‍ സംഘടനകള്‍ ചേര്‍ന്നതാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ്.

തോമസ് ജോസഫിന് പുരസ്‌കാരം സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക