ഗൌടി ട്രുംപിന്‍റെ ഇമ്പീച് ടീമില്‍ ലോയര്‍ ആയി ജോലി ചെയ്യുകയില്ല. ട്രുംപിനെ സഹായിക്കാന്‍ ലോയേര്‍സിനെ തിരയുന്നു. ബോബി കുട്ടനും കൂടാം. ഹൂളിയാനിയുടെ ബാങ്ക് റിക്കോര്‍ഡ്സ്, ബിസിനസ്‌ റിക്കോര്‍ഡുകള്‍ ഫെടെരല്‍ പ്രോസിക്കുട്ടെര്സ് തിരയുന്നു. ഉക്രിയിനുമായി അനേകം കുറ്റകൃത്യങ്ങളുടെ പട്ടിക ലഭിച്ചു കഴിഞ്ഞു. അറസ്റ്റ് ഉടന്‍. 70 ല്‍ അദികം ഐസിസ് ഭീകരര്‍ രക്ഷപെട്ടു.
FB Post, copied & Posted by -andrewകൂടുതല്‍ വിശുദ്ധന്മാര്‍ ഉണ്ടാകട്ടെ! കൂടുതല്‍ ഭണ്ഡാരക്കുറ്റികളും നേര്‍ച്ച പ്പെട്ടികളും!....കുരിശടികളും കപ്പേളകളും ...........```````````````````````````````````````````````````````````````````````````ഈ ഭൂമിയിലെ കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ദു:ഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണം എന്ത്?അജ്ഞത! .......... കൂടാതെമനുഷ്യന്‍റെ ‘അഹങ്കാരവും സ്വാര്‍ത്ഥതയും’ (വ്യക്തിപരമായി) തന്നെ! .......................മറ്റൊരു വാക്കില്‍ എഴുതിയാല്‍ ‘മതവും രാഷ്ട്രീയവും’ (സമൂഹമായി) ആണ് അടിസ്ഥാന കാരണങ്ങള്‍.ഞാന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്ന്!!! വിട്ടുകൊടുക്കാന്‍ തയ്യാറല്ല.ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ സാധിക്കുന്നില്ല.ആര്‍ത്തി................... കണ്മോഹം,..... ജഡമോഹം..........., ജീവനത്തിന്‍റെ പ്രതാപം .......സകലതും കീഴടക്കാനുള്ള ആവേശം..... കൂടുതല്‍ ഏക്കറുകള്‍...... കൂടുതല്‍ പണം...........കൂടുതല്‍ സ്വത്ത്.......കൂടുതല്‍ സേവകര്‍.......എല്ലാം എല്ലാം തനിക്ക് വേണ്ടി മാത്രം.......(കീഴടക്കും തോറും കാല്ക്കീഴിലെ മണ്ണ് ചോരുന്നത് ആരും അറിയുന്നില്ലതാനും. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അത് മാത്രമാണ് നമുക്ക് നിശ്ചയമായുള്ളത്.)ഈ ഭൂമിയും അതിനെ ഉള്‍ക്കൊള്ളുന്ന ഈ അണ്ഡകടാഹവും ആരുടെയും സ്വന്തമല്ല (തറവാട്ടു സ്വത്തല്ല) എന്ന സത്യം എന്ന് നാം മനസ്സിലാക്കും? അനേകര്‍ വന്നു പോയി. ഇനിയും അനേകര്‍ ഇവിടേക്ക് വരുവാനായുണ്ട്. ഇവിടെ ഒന്നും സ്ഥിരമല്ല. ആരും ഒന്നും ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല. ആരും ഒന്നും ഇവിടെ നിന്ന് കൊണ്ടുപോകുകയും ഇല്ല.ആരുടെയെങ്കിലും മേധാവി (മേലധികാരി) ആയെന്കിലേ ചിലര്‍ക്ക് ഇരിക്കപ്പൊറുതിയുള്ളൂ. അതിനു ഏതു അടവും കുരുട്ടുവിദ്യയും പ്രയോഗിക്കും. ഭൌതികമായോ രാഷ്ട്രീയമായോ പറ്റിയില്ലെങ്കില്‍ ആത്മീയ ഗോളത്തിലോ സാഹിത്യ ലോകത്തിലോ അടവുകള്‍ പയറ്റും.ആരുടെയും മേധാവി ആകാതെ തന്നെപ്പോലെ തന്നെ മറ്റുള്ളവരെയും കാണുവാനുള്ള മനസ്സ് എന്നുണ്ടാകും? മികച്ച കുടുംബം, മികച്ച ജാതി, മികച്ച മതം, മികച്ച വര്‍ഗ്ഗം, മികച്ച നിറം, മികച്ച ലിംഗം, മികച്ച ആശയം, മികച്ച ഭരണം, മികച്ച സ്ഥലം, മികച്ച രാജ്യം, മികച്ച നേതാവ് എന്നിവ ആരാണ് തീരുമാനിക്കേണ്ടത്?ഒന്നുകില്‍ ഈ ലോകത്ത് എല്ലാം ശ്രേഷ്ഠമാണ് അല്ലെങ്കില്‍ ഒന്നും ശ്രേഷ്ഠമല്ല.അവനവന്‍റെ പ്രവൃത്തികളിലൂടെയല്ലേ മികവ് തെളിയിക്കേണ്ടത്?വിശുദ്ധന്മാര്‍ ആരാണ്? മരിച്ചുപോയ അവര്‍ ഉള്‍പ്പെടെ എല്ലാവരും മൌനത്തിലാണ് എന്ന് ബൈബിള്‍ പറയുന്നു. അവര്‍ക്ക് ജീവിച്ചിരിക്കുന്ന ആരെയെങ്കിലും സഹായിക്കുവാനോ ഉപദ്രവിക്കുവാനോ സാധ്യമല്ല.ശമുവേല്‍ പ്രവാചകന്റെ കഥയിലൂടെ മരിച്ചുപോയവരുടെ വേഷത്തില്‍ വരുന്നവര്‍ പിശാച്ചുക്കളാണ് എന്ന് ബൈബിള്‍ പറയുന്നു.മരിച്ചുപോയവരെ വിശ്രമിക്കാനായി വെറുതെ വിടുക.......മതം വെറും അഭിപ്രായമാണ് . അത് ദൈവ കല്പ്പനയല്ല.അധികാരം സേവനത്തിനുള്ളത് എന്ന സത്യം അധികാരികള്‍ അല്ലെങ്കില്‍ അധികാരികള്‍ ആകാന്‍ ശ്രമിക്കുന്നവര്‍ എന്ന് മനസ്സിലാക്കും? ‘മാനവസേവ മാധവ സേവ’എന്ന സത്യം ആര്‍ മനസ്സിലാക്കും? ഏതു ജോലിയും മഹത്തരമാണ് എന്ന സത്യം എന്ന് നാം മനസ്സിലാക്കും?മനുഷ്യരുടെയും അവരുടെ സൃഷ്ടികര്‍ത്താവിന്‍റെയും ഇടയില്‍ നില്‍ക്കാന്‍ മറ്റു മനുഷ്യര്‍ക്ക് എങ്ങനെ സാധിക്കും? എന്തുകൊണ്ടാണ് തങ്ങളും ഒരുനാള്‍ മരിച്ചു പോകേണ്ടവരാണ് എന്ന സത്യം ഇവര്‍ മനസ്സിലാക്കി മറ്റുള്ളവരോട് അത് തുറന്നു പറയാത്തത്? എന്തിനാണ് പ്രത്യേക സ്ഥാന വസ്ത്രങ്ങള്‍ അണിഞ്ഞ് അമാനുഷികത ഭാവിച്ച് ഇവര്‍ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്? ഇവര്‍ക്ക് സാധാരണ മനുഷ്യരെപ്പോലെ എന്തെങ്കിലും ജോലി ചെയ്ത് അദ്ധ്വാനിച്ച് ജീവിച്ചുകൂടേ? മനുഷ്യരെ പറ്റിക്കാതെ .......മക്കള്‍ ദൈവം തന്ന ദാനം എന്ന് മനസ്സിലാക്കി നമുക്ക് ചുറ്റും ജീവിച്ചിരിക്കുന്ന സകല കുഞ്ഞുങ്ങളെയും സ്നേഹിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ട്? തങ്ങളുടെ മക്കള്‍ മാത്രം കേമന്മാരും കേമികളും ആകണമെന്ന് വാശിപിടിക്കുന്നത് വെറും അജ്ഞത കൊണ്ടല്ലേ? ഇവര്‍ ജനിക്കുന്നതിനു മുന്‍പ് എവിടെ ആയിരുന്നു. മരിച്ചുകഴിഞ്ഞ് എവിടെ പോകും? പത്തു തലമുറ മുന്‍പുള്ള ആരെയെങ്കിലും നീ അറിയുമോ? പത്തു തലമുറ കഴിഞ്ഞ് ആരെന്കിലും നിന്നെ ഓര്‍മ്മിക്കുമോ? ഓര്‍ത്താല്‍ തന്നെ നിനക്ക് എന്ത് പ്രയോജനം?ഹേ മനുഷ്യാ, നീ നിന്‍റെ വില അറിയുക. നിന്നെ അംഗീകരിക്കാത്തവരെ നീ അംഗീകരിക്കേണ്ട ആവശ്യം ഇല്ല. ആരും നിന്നെക്കാള്‍ ഉയര്ന്നവരല്ല. ശ്രേഷ്ഠരല്ല. നിനക്ക് നീ മാത്രമേയുള്ളൂ. ആരെങ്കിലും നിന്നെ സംരക്ഷിക്കും എന്ന് നിനക്ക് വാക്ക് തന്നിട്ടുണ്ടെന്കില്‍ അത് ശുദ്ധ കളവാണ്. അവര്‍ക്ക് അവരെത്തന്നെ സംരക്ഷിക്കുവാന്‍ സാദ്ധ്യമല്ല പിന്നെ എങ്ങനെ നിന്നെ സംരക്ഷിക്കും? അറിഞ്ഞു കൊണ്ട് അടിമത്തത്തിന്‍റെ നുകങ്ങള്‍ കഴുത്തില്‍ അണിയരുത്. നീ സ്വതന്ത്രനാണ്. നീ പാപിയല്ല. നീ അടിമയല്ല. മതവും രാഷ്ട്രീയവും മനുഷ്യ നിര്‍മ്മിതമായ സ്ഥാപനങ്ങള്‍ മാത്രമാണ്. നാം ഒരിക്കലും അവയ്ക്ക് അടിമകളാകരുത്.ആരുടെയും മുന്നില്‍ തല കുനിക്കാതിരിക്കുക. നമ്മുടെ പാപം അങ്ങനെയൊന്നുന്ടെന്കില്‍ അത് മോചിക്കുവാന്‍ ദൈവത്തിനു മാത്രമെ സാധിക്കൂ. ഈ ഭൂമിയില്‍ വിശുദ്ധ സ്ഥലങ്ങളോ. വിശുദ്ധ വസ്തുക്കളോ വിശുദ്ധ വ്യക്തികളോ വിശുദ്ധ ആചാര അനുഷ്ഠാനങ്ങളോ ഇല്ല എന്ന സത്യം എന്ന് നാം മനസ്സിലാക്കും?ഈശ്വര വിശ്വാസം തികച്ചും വ്യക്തിപരമാണ്. ഇക്കാര്യത്തില്‍ മതങ്ങള്‍ക്ക് ഒരു കാര്യവുമില്ല. ഈശ്വരവിശ്വാസവും ഭൌതിക ജീവിതവും തമ്മില്‍ കൂട്ടിക്കുഴക്കരുത്. ജനനം, വിവാഹം, ശവമടക്ക് എന്നീ ചടങ്ങുകള്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം നടത്തേണ്ടത്. ഇത്തരം സാമൂഹിക ചടങ്ങുകളില്‍ മതങ്ങളെയോ മത നേതാക്കളെയോ ഇടപെടുത്തരുത്. മതങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ബന്ധവും സ്ഥാനവും ഉണ്ടാവാന്‍ പാടില്ല.ഹേ പ്രവാസിയായ മനുഷ്യാ, നീ നിന്‍റെ ജന്മസ്ഥലം വിട്ട് ഒരു പ്രവാസിയാകാന്‍ കാരണമെന്ത്? നീ വിശ്വാസം അര്‍പ്പിച്ച നിന്‍റെ മതവും രാഷ്ട്രീയവും തന്നെയല്ലേ അടിസ്ഥാന കാരണങ്ങള്‍? ജോലിയും (ആഹാരവും വസ്ത്രവും പാര്‍പ്പിടവും) ജീവനും സ്വത്തിനും സംരക്ഷണവും നല്‍കാന്‍ സാധിക്കാത്ത അവര്‍ക്ക് പ്രവാസിയെ വെറുതെ വിടാന്‍ ഭാവമില്ല. അവന്‍റെ പുറകെ കടല്‍ കടക്കുകയാണ് അവയും. അവരെ ചുമക്കാന്‍ കുറെ കഴുതകളായ പ്രവാസികളും ..........എന്ന് നമുക്ക് വിവരമുണ്ടാകും?........................................ബോധമുണ്ടാകും?കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
ചിലരൊക്കെ  ആ വള്ളത്തിലും  ഈ വ ള്ളത്തിലും  ഓരോ  കാലു  വെക്കും .  അവിടയും  പോയി  നിക്കും  ഈവിടയും  നിക്കും . ബ്ലാ ബ്ലാ  പറയും  ഒരു  തത്വും  നീതിയും  ഇല്ലാത്തവർ .  അവിടയും  പോയി  കൈനിറയെ  അവാർഡും  പൊന്നാടയും  മേടിക്കും . തരം  പോലെ നിക്കും . കുമ്പ  വീർപ്പിക്കും . അവരെല്ലാം  തൻകാര്യ  പ്രസക്തർ  മാത്രം . സംഗതി  പിടി  കിട്ടിയോ ? മുകളിലെ  വാർത്ത  മുഴുവൻ  വായിക്കുക  ഇരുന്നു  ചിന്തിക്കുക . അറിയാവുന്നവർക്കറിയാം .
Looks like a real story. Anyway Excellent Message..
ഈ ഫോട്ടോയിൽ നിൽക്കുന്നവന്മാർക്ക് എന്താണ് പണി ? എത്രപേർക്ക് ജേർണലിസത്തിൽ യോഗ്യതയുണ്ട് ? ഒരു തൊഴില് ചെയ്യുമ്പോൾ എന്തെങ്കിലും യോഗ്യത വേണ്ടേ ? മത്തി കച്ചവടം നടത്തുനന്നവൻ പോലും ജേര്ണലിസ്റ്റാണ് . എന്ത് ചെയ്യാം ? സഹിക്കുക . വായനക്കാർക്ക് മുഴുവൻ ചൊവ്വാ ദോഷം ബാധിച്ചിരിക്കുകയാണ് . ശുക്രൻ മുഖം തിരിഞ്ഞു നില്കുമ്പോള്മ നമ്മൾക്ക് എന്ത് ചെയ്യാൻ കഴിയും .  എന്ന് ഈ ദോഷം മാറികിട്ടുമോ എന്തോ . ഈശ്വരനറിയാം ( എനിക്ക് അറിയാൻ വയ്യാത്തതൊക്കെ അറിയുന്ന ആളാണ് ഈശ്വരൻ - അദ്ദേഹം ഒരു ഉത്തരം കണ്ടുപിടിച്ചു വരട്ടെ. അപ്പോഴേക്കും ഞാൻ രണ്ടു വിടാൻ പോകയാണ് . 
എന്താണ് നിങ്ങടെ തമ്പാനൂർ ശാന്തക്ക് ഇത്ര യോഗ്യത? ഞാൻ പ്രസിഡന്റായാൽ എന്നാ കുഴപ്പം ?
മുഴത്തിന് മൂവായിരം പ്രസ്സ് ക്ളബ്ബും സംഘടനകളുമുള്ള മലയാളി സമൂഹത്തിന് കാര്യമായ മാറ്റം ഒന്നും തന്നെ സംഭവിച്ചിട്ടില്ല .  കുറെപേർ വരുന്നു പോകുന്നു എന്നതിൽ കവിഞ്ഞ് ചിന്താപരമായ മാറ്റം എന്താണ് സംഭവിച്ചിരിക്കുന്നത് ? ഒന്നും തന്നെയില്ല .  അവനവന്റെ അഹന്ത ഊതി വീർപ്പിക്കാമെന്നാല്ലാതെ ഒന്നും തന്നെ  സംഭവിച്ചിട്ടില്ല . എല്ലാവരും രത്‌നാകരനായിരുന്ന വാത്മീകി നാരദന്റെ ആവശ്യപ്രകാരം വീട്ടിൽപോയി, താൻ കൊണ്ടുവരുന്ന കൊള്ളമുതൽ അനുഭവിച്ചു ജീവിക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് ഭാര്യയോട് ചോദിച്ചപ്പോൾ, അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അവനവൻ അനുഭവിച്ചേ പറ്റൂ എന്ന് മറുപടി പറഞ്ഞു . എന്നതുപോലെ , ഓരോ നേതാക്കന്മാരും അവരവരുടെ വീട്ടിൽ പോയി 'എന്റെ പ്രവർത്തനം കൊണ്ട് ഈ സമൂഹത്തിന് എന്തെങ്കിലും ഗുണമുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ" എന്ന് സ്വന്തം ഭാര്യയോട് ചോദിച്ചാൽ ശരിയായ മറുപടി കിട്ടും . ഇവിടെ അന്ദ്രൂസ് പറഞ്ഞതുപോലെ മനുഷ്യരെ ബോധവത്ക്കരിക്കുന്ന എന്തെങ്കിലും ചെയ്യുകയോ എഴുതുകയോ ചെയ്യുക .  മതവും, കേരള രാഷ്ട്രീയവും പിന്നെ സ്റ്റേജിൽ കിടന്നുള്ള കളികളും കണ്ടു മടുത്തു .  ഓരോ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒക്കെ ചരിത്രം തപ്പിയാൽ ട്രംപിനെപ്പോലെയാണ് . എന്നാലും പോത്തിന്റെ തൊലികട്ടിയാണ് .  ഇടിവെട്ടിയാൽ അടുത്തു നിൽക്കുന്നവൻ ചാകും എന്നാലും ഇവനൊക്കെ പിന്നെയും പി സി ജോര്ജിനെപ്പോലെയാണ് .
Best person to become prsident. It was better to appoint Thampanoor Shanthamma as president. കഷ്ടം!!
More than ten candidates left. Not one of them is capable to say" I love America" or " America is the best country on earth" or " America is exceptional" [ Sanders may be an exception.].When we look at a Republican gathering, we will see people chanting USA, USA. When Democrats meet, they chant" Down with America". In a meeting of Democrats in Baltimore, they were carrying banners supporting Modura of Venezuela.
ഇതിൽ വന്ന കമന്റുകൾ എല്ലാം താങ്കൾ പ്രസിദ്ധപ്പെടുത്താൻ ബാധ്യസ്ഥനാണ്. ദയവായി പന്തിയിൽ പക്ഷാഭേദം കാണിക്കരുതെ പത്രാധിപരെ. അതല്ലേ  പത്രധർമ്മം. ആശംസകളും, വിമർശനങ്ങളും കൂട്ടിവായിക്കുമ്പോഴാണ് വായനക്കാരന് സത്യം വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളു.ഈ വാർത്തയിൽ ഇത്രയും കാര്യങ്ങൾ വന്നിട്ടുണ്ടങ്കിൽ, ഇതിന്റെ മൂന്നിരട്ടി താങ്കൾ പൂഴ്ത്തിയിട്ടുണ്ടാവും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  