Image

പ്രകൃതിവിരുദ്ധ ലൈംഗീകപീഡനം: റെയില്‍വേ ഉദ്യോഗസ്ഥനും കാമുകിയും അറസ്റ്റില്‍

Published on 14 August, 2011
പ്രകൃതിവിരുദ്ധ ലൈംഗീകപീഡനം: റെയില്‍വേ ഉദ്യോഗസ്ഥനും കാമുകിയും അറസ്റ്റില്‍
കൊച്ചി: റെയില്‍വേ ടിക്കറ്റ്‌ എക്‌സാമിനിറും കാമുകിയും വിദ്യാര്‍ത്ഥികളെ ലൈകിംഗിക പീഡനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായി. എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെ ടി.ടി.ഇ കടവന്തറ കീഴിപ്പള്ളി ലൈന്‍ വൃന്ദാവന്‍ വീട്ടില്‍ കമല്‍രാജ്‌(44),കാമുകി പളനി സ്വദേശിനി സ്വപ്‌ന എന്നുവിളിക്കുന്ന പൂക്കുഴി(35) എന്നിവരെയാണ്‌ തോപ്പുംപ്പടി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇവര്‍ കുറെ നാളുകളായി വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക