Image

അന്നാ ഹസാരെയെ പിന്തുണക്കണോ വേണ്ടയോ? ഹസാരെ ആരുടെ ആള്‍?

Published on 13 August, 2011
അന്നാ ഹസാരെയെ പിന്തുണക്കണോ വേണ്ടയോ? ഹസാരെ ആരുടെ ആള്‍?

സത്യാഗ്രഹസമരം പൂര്‍ണ്ണമായി വിജയിക്കേണ്ടത്‌ ഇന്‍ഡ്യന്‍ ജനതയുടെ നിലനില്‌പിന്റെ പ്രശ്‌നമാണ്‌. സമരം വിജയിച്ചാല്‍ അഴിമതിക്കാരുടെ കുറ്റിയറ്റുപോയില്ലെങ്കിലും അവരുടെ സൈ്വര്യവിഹാരം എന്നന്നേക്കുമായി അവസാനിക്കും. അതുകൊണ്ട്‌ അക്കൂട്ടരുടെ ജീവന്മരണ പോരാട്ടവുമാണിത്‌.  (see: http://www.emalayalee.com/varthaFull.php?newsId=3276)

Is this true?

Some people call him an agent of BJP and RSS. He is not worried about the corruption of BJP or BSP. He is only targeting the Congress Party, they say.

The critics also cite the example of Jayaprakash Narayan's movement against Indira Gandhi in the 70s. The RSS gained acceptance after joining the JP movement. Then came the BJP and the religious politics.

Now also, it is the BJP, RS people are the main supporters of Hazare.

See the example in the US. The VHP, RSS, BJP people are out in support of Hazare. They will support Subramanim Swami, who wants to disenfranchise Mulsims and then come to support Hazare.

write your comments

അന്നാ ഹസാരെയെ പിന്തുണക്കണോ വേണ്ടയോ? ഹസാരെ ആരുടെ ആള്‍?
Join WhatsApp News
Raju Mylapra 2019-09-13 23:22:23
സ്നേഹബഹുമാനത്തോടെ എന്നോട് പെരുമാറിയിരുന്ന ഒരു  ചെറുപ്പക്കാരനായിരുന്നു റെജി ചെറിയാൻ. അറ്റലാന്റ മലയാളീ സംഘടനകളുടെ ആഘോഷങ്ങളിൽ എന്നെ പങ്കുവെടിപ്പിക്കണമെന്നു
അദ്ദേഹത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു. അതിൽ വലിയ കാര്യമില്ലന്നു പറഞ്ഞു ഞാൻ അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
കോഴഞ്ചേരി തേവർകാട്ടിൽ കുടുംബാംഗമാണെന്നു എനിക്അറിയില്ലായിരുന്ന.
അൽമാർത്ഥ സ്നേഹമുണ്ടായിരുന്ന എന്റെ എന്റെ അനുജന്റെ അൽമാവിന് നിത്യശാന്തി നേരുന്നു. കുടുംബ അംഗങ്ങളോടൊപ്പം പ്രാത്ഥനയും അനുശോചനവും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക