തിരുവനന്തപുരം: തലസ്ഥാനത്തെ പ്രസ്സ് ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ
പ്രദര്‍ശനമായ ക്യാപിറ്റല്ലൈവ് വ്യൂവിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടി നിര്‍വ്വഹിച്ചു.
തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍
വകുപ്പും പ്രസ്സ്ക്ലബ്ബും സംയുക്തായി സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രിമാരായ
കെ.സി ജോസഫ് , കെ.പി മോഹനന്, കെ. ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
ആഗസ്ത് 11 മുതല്‍ 14 വരെ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പ്രദര്‍ശനം നടക്കും.