ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ആറുപേര്‍
മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ചുപേര്‍ പോലീസുകാരാണ്.
ചെക്ക്പോസ്റ്റിന് സമീപമുണ്ടായ ആദ്യസ്ഫോടനത്തില്‍ ഒരു പോലീസ് വാന്‍
പൂര്‍ണമായി തകര്‍ന്നു. ഈ സ്്ഫോടനത്തിലാണ് അഞ്ചുപോലീസുകാര്‍ മരിച്ചത്. 17
പോലീസുകാര്‍ക്ക് പരിക്കേറ്റു.
രണ്ടാമത്തെ സ്ഫോടനത്തില്‍ ഒരാളാണ് മരിച്ചത്. പതിനൊന്ന് പേര്‍ക്ക്
പരിക്കേറ്റു. ഈ സ്ഫോടനത്തിന് പിന്നില്‍ രണ്ടു സ്ത്രീകളാണെന്ന് ഉറുദു
വാര്‍ത്താ ചാനലായ എക്സ്പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല