Image

ഇന്ത്യയ്‌ക്ക്‌ പ്രത്യേക ഉത്തേജക പാക്കേജ്‌ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല: സി. രംഗരാജന്‍

Published on 09 August, 2011
ഇന്ത്യയ്‌ക്ക്‌ പ്രത്യേക ഉത്തേജക പാക്കേജ്‌ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല: സി. രംഗരാജന്‍
ന്യൂഡല്‍ഹി: അമേരിക്കയിലെ ക്രെഡിറ്റ്‌ റേറ്റിംഗിലെ ഇടിവുമൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്‌ക്ക്‌ പ്രത്യേക ഉത്തേജക പാക്കേജ്‌ പ്രഖ്യാപിക്കേണ്‌ട ആവശ്യമില്ലെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി. രംഗരാജന്‍ പറഞ്ഞു. അമേരിക്കയ്‌ക്ക്‌ ക്രെഡിറ്റ്‌ റേറ്റിംഗ്‌ മൂലമുണ്ടായ ഇടിവ്‌ ഇന്ത്യയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇതുമൂലം കനത്ത ഇടിവുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക